Wednesday, October 21st, 2020

സു​ശാ​ന്ത് സിം​ഗ്​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍

മും​ബൈ: അ​ന്ത​രി​ച്ച ബോ​ളി​വു​ഡ് ന​ട​ന്‍ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. വി​ഭോ​ര്‍ ആ​ന​ന്ദ് എ​ന്ന​യാ​ളെ​യാ​ണ് മും​ബൈ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ഭി​ഭാ​ഷ​ക​നെ​ന്ന് സ്വ​യം വി​ശേ​ഷി​പ്പി​ക്കു​ന്ന ഇ​യാ​ള്‍ ട്വി​റ്റ​റി​ല്‍ കൂ​ടി​യാ​ണ് വ്യാ​ജ​ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച​ത്. ഇ​യാ​ളു​ടെ അ​ക്കൗ​ണ്ട് ട്വി​റ്റ​ര്‍ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.  

Published On:Oct 16, 2020 | 3:42 pm

മും​ബൈ: അ​ന്ത​രി​ച്ച ബോ​ളി​വു​ഡ് ന​ട​ന്‍ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. വി​ഭോ​ര്‍ ആ​ന​ന്ദ് എ​ന്ന​യാ​ളെ​യാ​ണ് മും​ബൈ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
അ​ഭി​ഭാ​ഷ​ക​നെ​ന്ന് സ്വ​യം വി​ശേ​ഷി​പ്പി​ക്കു​ന്ന ഇ​യാ​ള്‍ ട്വി​റ്റ​റി​ല്‍ കൂ​ടി​യാ​ണ് വ്യാ​ജ​ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച​ത്. ഇ​യാ​ളു​ടെ അ​ക്കൗ​ണ്ട് ട്വി​റ്റ​ര്‍ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

 

LIVE NEWS - ONLINE

  • 1
    4 hours ago

    ഇന്ന് 8369 പേർക്ക് കോവിഡ്

  • 2
    8 hours ago

    തദ്ദേശ തെരഞ്ഞെടുപ്പിന് മാർഗരേഖ പുറത്തിറക്കി

  • 3
    8 hours ago

    സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പി​ടി​ച്ചു​വ​ച്ച ശ​മ്പ​ളം തി​രി​കെ ന​ൽ​കും

  • 4
    9 hours ago

    സോ​ളാ​ർ ത​ട്ടി​പ്പ്: ബി​ജു രാ​ധാ​കൃ​ഷ്ണ​ന് മൂ​ന്നു വ​ർ​ഷം ത​ട​വും പി​ഴ​യും

  • 5
    11 hours ago

    രാജ്യത്ത് 24 മണിക്കൂറിനിടെ 54,044 പേര്‍ക്ക് കോവിഡ്

  • 6
    13 hours ago

    പാലക്കാട് നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം

  • 7
    13 hours ago

    ഉ​ത്ര കൊ​ല​ക്കേ​സ് പ്ര​തി സൂ​ര​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും

  • 8
    1 day ago

    ഇന്ന് 6591 പേർക്ക് കോവിഡ്

  • 9
    1 day ago

    പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും