Wednesday, December 11th, 2019

കോതമംഗലത്ത് മധ്യവയസ്‌കന്‍ വെടിയേറ്റു മരിച്ചു

ആത്മഹത്യയല്ല എന്നതാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Published On:Jun 22, 2019 | 11:49 am

കൊച്ചി: കോതമംഗലം പുളിന്താനത്ത് മധ്യവയസ്‌കന്‍ വെടിയേറ്റു മരിച്ച നിലയില്‍. കോതമംഗലം സ്വദേശി പ്രസാദ് (40) ആണ് മരിച്ചത്. ജോലിക്ക് പോകുന്ന വീടിന്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്. പോത്താനിക്കാട് എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. തലയില്‍ വെടിയേറ്റാണ് പ്രസാദിന്റെ മരണം സംഭവിച്ചതെന്ന് പോലീസ് അറിയിച്ചു. മൃതദേഹത്തിന് സമീപം പൊട്ടിയനിലയില്‍ എയര്‍ഗണ്ണും കണ്ടെത്തിയിട്ടുണ്ട്.  ആത്മഹത്യയല്ല എന്നതാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

 

LIVE NEWS - ONLINE

  • 1
    12 hours ago

    ഹൈദരാബാദ് ഏറ്റുമുട്ടല്‍; റിട്ട.ജഡ്ജി അന്വേഷിക്കണമെന്ന് സുപ്രീംകോടതി

  • 2
    14 hours ago

    ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ചിറ്റ്

  • 3
    14 hours ago

    പദ്ധതി നിര്‍വഹണത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കണം: മന്ത്രി മൊയ്തീന്‍

  • 4
    14 hours ago

    കാര്‍ എറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

  • 5
    15 hours ago

    കവര്‍ച്ചാ സാധനങ്ങള്‍ വാങ്ങിയ കടയുടമ അറസ്റ്റില്‍

  • 6
    15 hours ago

    ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി

  • 7
    15 hours ago

    ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

  • 8
    15 hours ago

    ലഹരിമരുന്നുമയി പിടിയില്‍

  • 9
    15 hours ago

    ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു