Tuesday, February 18th, 2020

ഷോലെയിലെ കാലിയ വിജു ഖോട്ടെഅന്തരിച്ചു

ഇന്ന് രാവിലെ മുംബൈയിലായിരുന്നു അന്ത്യം.

Published On:Sep 30, 2019 | 12:08 pm

മുംബൈ: ഷോലെ സിനിമയില്‍ കാലിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മുതിര്‍ന്ന നടന്‍ വിജു ഖോട്ടെ (77) അന്തരിച്ചു. ഇന്ന് രാവിലെ മുംബൈയിലായിരുന്നു അന്ത്യം. കുറച്ചു കാലമായി ഖോട്ടെയെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
ഹിന്ദി, മറാത്തി സിനിമകളിലായി മുന്നൂറില്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഖോട്ടെ, ഷോലെയിലെ കാലിയ എന്ന കഥാപാത്രത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.

 

LIVE NEWS - ONLINE

  • 1
    11 mins ago

    നാല്‍പ്പത്തിമൂന്ന് ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകളുമായി ഒരാള്‍ അറസ്റ്റില്‍

  • 2
    23 mins ago

    കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്ത സംഭവം; മാതാപിതാക്കള്‍ പോലീസ് കസ്റ്റഡിയില്‍

  • 3
    1 hour ago

    അമ്മയും സഹോദരനും ചേര്‍ന്ന് യുവാവിനെ കൊന്ന് ചാക്കില്‍കെട്ടി വഴിയില്‍ തള്ളി

  • 4
    1 hour ago

    പരീക്ഷയെഴുതുന്നതിനായി അലന്‍ ഷുഹൈബിനെ ഇന്ന് കണ്ണൂരിലെത്തിക്കും

  • 5
    1 hour ago

    തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക; ലീഗ് തടസ ഹരജി നല്‍കി

  • 6
    1 hour ago

    തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക; ലീഗ് തടസ ഹരജി നല്‍കി

  • 7
    2 hours ago

    ആറ് ജില്ലകളില്‍ ചൂട് വര്‍ധിക്കും

  • 8
    2 hours ago

    മലപ്പുറം സ്വദേശി ദുബായിയില്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മരിച്ചു

  • 9
    2 hours ago

    കായിക നൊബേല്‍ സച്ചിന്