Thursday, November 14th, 2019

‘ഒരു പൂചെണ്ട്’; ഷിബുവിലെ ഗാനം പുറത്തിറങ്ങി

ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖമായ കാര്‍ത്തിക് രാമകൃഷ്ണനാണ് അഞ്ജു കുര്യന്‍ ആണ് നായിക

Published On:Jun 24, 2019 | 11:43 am

ദിലീപ് ആരാധകന്റെ കഥ പറയുന്ന പുതിയ ചിത്രമായ ഷിബുവിലെ ‘ഒരു പൂചെണ്ട’് എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. അര്‍ജുന്‍ പ്രഭാകര്‍, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയ്ക്കുള്ളിലെ സിനിമയുമായാണ് ‘ഷിബു’ ടീസര്‍ പുറത്തിറങ്ങിയിരുന്നത്. ദിലീപ് ആണ് ടീസര്‍ വീഡിയോ പങ്കുവച്ചിരുന്നത്. ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖമായ കാര്‍ത്തിക് രാമകൃഷ്ണനാണ് അഞ്ജു കുര്യന്‍ ആണ് നായിക. ഹാസ്യത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്നതാണ് സിനിമയില്‍. സലിംകുമാര്‍, ബിജു കുട്ടന്‍, അല്‍താഫ് സലിം, ഹരിത നായര്‍ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങള്‍.

LIVE NEWS - ONLINE

  • 1
    14 hours ago

    കണ്ണൂരില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു

  • 2
    14 hours ago

    ജെഎന്‍യുവിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിച്ചു

  • 3
    17 hours ago

    ചീഫ് ജസ്റ്റിസ് ഓഫീസ് വിവരാവകാശ നിയമ പരിധിയിലെന്ന് സുപ്രീംകോടതി

  • 4
    21 hours ago

    ശബരിമല യുവതി പ്രവേശനം; സുപ്രീം കോടതി വിധി നാളെ

  • 5
    21 hours ago

    പോലീസിന്റെ ഡാറ്റാബേസ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയ സംഭവം; സഭയില്‍ പ്രതിപക്ഷ ബഹളം

  • 6
    22 hours ago

    കര്‍ണാടകയില്‍ 17 എംഎല്‍എമാര്‍ അയോഗ്യര്‍: സുപ്രീം കോടതി

  • 7
    22 hours ago

    അവധി ചോദിച്ച അധ്യാപികയെ അസഭ്യം പറഞ്ഞ പ്രധാനാധ്യാപകന്‍ അറസ്റ്റില്‍

  • 8
    23 hours ago

    ചെങ്ങന്നൂരിലെ ഇരട്ടക്കൊല; രണ്ട് ബംഗ്ലാദേശ് സ്വദേശികള്‍ പിടിയില്‍

  • 9
    23 hours ago

    സംസ്ഥാന കലോത്സവം; കാസര്‍കോട് വേദി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്