Tuesday, August 3rd, 2021

ഇന്റര്‍ മിലാനിലെ മൂന്ന് താരങ്ങള്‍ക്കു കൂടി കോവിഡ്

ഇതോടെ ക്ലബ്ബില്‍ കോവിഡ് സ്ഥിരീകരിച്ച താരങ്ങളുടെ എണ്ണം അഞ്ചായി.

Published On:Oct 10, 2020 | 3:38 pm

മിലാന്‍: സീരി എ ക്ലബ്ബ് ഇന്റര്‍ മിലാനിലെ മൂന്ന് താരങ്ങള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ക്ലബ്ബില്‍ കോവിഡ് സ്ഥിരീകരിച്ച താരങ്ങളുടെ എണ്ണം അഞ്ചായി. മിഡ്ഫീല്‍ഡര്‍മാരായ റോബര്‍ട്ടോ ഗഗ്ലിയാര്‍ദിനി, രദ്ജ നയ്ന്‍ഗ്ഗോളന്‍, റിസര്‍വ് ഗോള്‍ കീപ്പര്‍ ലോനട്ട് റാഡു എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ഈ ആഴ്ച ഡിഫന്‍ഡര്‍മാരായ മിലാന്‍ സ്‌ക്രിനിയര്‍, അലസ്സാന്‍ഡ്രോ ബാസ്റ്റോണി എന്നിവര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    4 weeks ago

    സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂടി

  • 2
    4 weeks ago

    അടുത്ത ആഴ്ചയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തീരുമാനിക്കാൻ ഇന്ന് യോഗം

  • 3
    4 weeks ago

    സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസ്സുകൾക്കുള്ള പുതിയ മാർഗനിർദേശം പുറത്തിറങ്ങി

  • 4
    1 month ago

    24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 44,111 കൊവിഡ്

  • 5
    1 month ago

    സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍

  • 6
    1 month ago

    രാജ്യത്ത് 46,617പേര്‍ക്ക് കൊവിഡ

  • 7
    1 month ago

    കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി

  • 8
    1 month ago

    അനില്‍ കാന്ത് പുതിയ ഡിജിപി

  • 9
    1 month ago

    സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും