Thursday, December 12th, 2019

പിന്നാക്ക വിഭാഗങ്ങളുടെ ഫീസിളവിന് മാനദണ്ഡം മെറിറ്റെന്ന് സുപ്രീംകോടതി

ഇതുസംബന്ധിച്ച ഹൈകോടതി ഉത്തരവ് സുപ്രീം കോടതി പിന്‍വലിച്ചു.

Published On:Dec 2, 2019 | 1:12 pm

ന്യൂഡല്‍ഹി: സ്വാശ്രയ കോളജുകളിലെ പിന്നാക്ക വിഭാഗത്തിന്റെ ഫീസിളവില്‍ മെറിറ്റ് മാനദണ്ഡമാകണമെന്ന് സുപ്രീംകോടതി. എം.ഇ.എസ് നല്‍കിയ ഹര്‍ജി തള്ളികൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. ഇതുസംബന്ധിച്ച ഹൈകോടതി ഉത്തരവ് സുപ്രീം കോടതി പിന്‍വലിച്ചു.
പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഫീസിളവ് നല്‍കുമ്പാള്‍ സാമ്പത്തികാവസ്ഥ പരിഗണിക്കണമെന്ന എം.ഇ.എസ് ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

LIVE NEWS - ONLINE

  • 1
    3 hours ago

    അയോധ്യ കേസ്: പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളി

  • 2
    4 hours ago

    ചെന്നൈയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

  • 3
    4 hours ago

    ഷെയ്ന്‍ നിഗം വിവാദത്തില്‍ പ്രതികരണവുമായി ഫെഫ്ക

  • 4
    5 hours ago

    മൂന്നേകാല്‍ കിലോ സ്വര്‍ണവുമായി നെടുമ്പാശ്ശേരിയില്‍ മലപ്പുറം സ്വദേശി പിടിയില്‍

  • 5
    6 hours ago

    ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  • 6
    6 hours ago

    ചന്ദന മോഷ്ടാവിനെ റിമാന്റ് ചെയ്തു

  • 7
    6 hours ago

    വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും മോഷ്ടിച്ചു

  • 8
    7 hours ago

    സഡന്‍ ബ്രേക്കിട്ട് ഉള്ളി വില; 40 രൂപ കുറഞ്ഞു

  • 9
    7 hours ago

    രാജ്യത്തെ രണ്ട് ദിനോസറുകളുള്ള ജുറാസിക് റിപ്പബ്ലിക്ക് ആക്കരുത്: കപില്‍ സിബല്‍