Thursday, December 12th, 2019

സ്‌കൂട്ടര്‍ ഇടിച്ച് വഴിയാത്രക്കാരനായ ജ്വല്ലറി ജീവനക്കാരന്‍ മരിച്ചു

രാത്രി ജോലി കഴിഞ്ഞ് ബസിറങ്ങി വീട്ടിലേക്ക് വരുന്നതിനിടയിലാണ് അപകടം.

Published On:Dec 2, 2019 | 1:24 pm

തൃക്കരിപ്പൂര്‍: സ്‌കൂട്ടര്‍ ഇടിച്ച് വഴിയാത്രക്കാരനായ ജ്വല്ലറി ജീവനക്കാരന്‍ മരിച്ചു. പൂച്ചോലിലാണ് അപകടമുണ്ടായത്. ചെറുവത്തൂര്‍ അറ്റ്‌ലസ് ജ്വല്ലറി ജീവനക്കാരന്‍ പൂച്ചോല്‍ സ്വദേശി പി.വി. ശ്രീധരന്‍(58) ആണ് മരിച്ചത്. രാത്രി ജോലി കഴിഞ്ഞ് ബസിറങ്ങി വീട്ടിലേക്ക് വരുന്നതിനിടയിലാണ് സ്‌കൂട്ടര്‍ വന്നിടിച്ചത്. പരിക്കേറ്റ് തെറിച്ചുവീണ ശ്രീധരനെ ആദ്യം തൃക്കരിപ്പൂരിലെയും പിന്നീട് പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജാശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെ 2.30 ഓടെയാണ് മരിച്ചത്.

 

LIVE NEWS - ONLINE

  • 1
    3 hours ago

    അയോധ്യ കേസ്: പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളി

  • 2
    4 hours ago

    ചെന്നൈയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

  • 3
    4 hours ago

    ഷെയ്ന്‍ നിഗം വിവാദത്തില്‍ പ്രതികരണവുമായി ഫെഫ്ക

  • 4
    5 hours ago

    മൂന്നേകാല്‍ കിലോ സ്വര്‍ണവുമായി നെടുമ്പാശ്ശേരിയില്‍ മലപ്പുറം സ്വദേശി പിടിയില്‍

  • 5
    6 hours ago

    ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  • 6
    6 hours ago

    ചന്ദന മോഷ്ടാവിനെ റിമാന്റ് ചെയ്തു

  • 7
    6 hours ago

    വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും മോഷ്ടിച്ചു

  • 8
    7 hours ago

    സഡന്‍ ബ്രേക്കിട്ട് ഉള്ളി വില; 40 രൂപ കുറഞ്ഞു

  • 9
    7 hours ago

    രാജ്യത്തെ രണ്ട് ദിനോസറുകളുള്ള ജുറാസിക് റിപ്പബ്ലിക്ക് ആക്കരുത്: കപില്‍ സിബല്‍