Monday, January 27th, 2020

സവാളക്ക് പൊന്നും വില

സാവാളക്ക്‌ 170 രൂപയും ഉള്ളിക്കു 180 രൂപയുമാണു വില.

Published On:Dec 11, 2019 | 10:40 am

കോട്ടയം: സവാള വില പൊന്നും വിലയായി തുടരുന്നു. കോട്ടയം മാര്‍ക്കറ്റില്‍ സവാളക്ക് ഇന്നലെ 170 രൂപയും ഉള്ളിക്കു 180 രൂപയുമാണു വില. പ്രാദേശിക മാര്‍ക്കറ്റുകളില്‍ സവാള വില 180, ഉള്ളിവില 200 രൂപയുമായി.
ഇറക്കുമതി സവാള എത്തുന്നതു വരെ വില ഉയര്‍ന്നു നില്‍ക്കുമെന്നു വ്യാപാരികള്‍ പറയുന്നു. അതേസമയം, കൃഷിയിടത്തില്‍ നിന്നു പറിച്ചെടുത്തയുടന്‍ കൊണ്ടുവരുന്ന പച്ച സവാളയും ഉള്ളിയും കോട്ടയം മാര്‍ക്കറ്റില്‍ എത്തിത്തുടങ്ങി.
പച്ച സവാളക്കു കിലോഗ്രാമിനു 130 രൂപയും പച്ച ഉള്ളിക്കു 110 രൂപയുമായിരുന്നു മൊത്തവില. രുചിയില്‍ വ്യത്യാസമില്ലെങ്കിലും രണ്ടു ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കാന്‍ കഴിയാത്തതിനാല്‍ വ്യാപാരികള്‍ക്കു പച്ച സവാളയോടു താത്പര്യമില്ല. മഹാരാഷ്ട്രയില്‍ നിന്നാണു പച്ചസവാളയും ഉള്ളിയും എത്തുന്നത്.

 

LIVE NEWS - ONLINE

  • 1
    17 hours ago

    ബഹ്‌റൈനില്‍ വിഷവാതകം ശ്വസിച്ച് മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ച നിലയില്‍

  • 2
    19 hours ago

    ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം ; തീരുമാനം വെള്ളിയാഴ്ച

  • 3
    19 hours ago

    കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജേണലിസ്റ്റ് ഹെയ്ദി സാദിയ വിവാഹിതയായി

  • 4
    19 hours ago

    തെയ്യം കലാകാരന്‍ ബൈക്ക് ഇടിച്ച് മരിച്ചു

  • 5
    20 hours ago

    സ്ട്രീറ്റ് ഡാന്‍സറിന്റെ പുതിയ വീഡിയോ പുറത്തുവിട്ടു

  • 6
    20 hours ago

    മഹീന്ദ്ര സ്‌കോര്‍പിയോ ബാരിക്കേഡില്‍ തട്ടി പറന്നുയര്‍ന്ന് ബൈക്ക് യാത്രികരുടെ മുകളിലേക്ക്; ഞെട്ടിപ്പിക്കുന്ന ദൃശ്യം

  • 7
    20 hours ago

    ‘താന്‍ മുസ്​ലിമും ഭാര്യ ഹിന്ദുവും മക്കള്‍ ഇന്ത്യക്കാരും ‘ ; ഷാരൂഖിന്റെ പ്രസ്താവനയെ പ്രശംസിച്ച് ആരാധകർ

  • 8
    20 hours ago

    യുവാവിനെ ജെസിബി കൊണ്ട് അടിച്ചു കൊന്ന കേസിലെ മുഖ്യപത്രികള്‍ പിടിയില്‍

  • 9
    20 hours ago

    കാട്ടാക്കടയില്‍ യുവാവിനെ ജെ.സി.ബി ഇടിച്ച് കൊലപ്പെടുത്തിയ കേസ്;മുഖ്യപ്രതികള്‍ പിടിയിൽ