Monday, January 27th, 2020

അമേരിക്കയിലെ ഫ്‌ളോറിഡ വെടിവെപ്പ് അപലപിച്ച് സൗദി രാജാവ്

അമേരിക്കക്ക് സൗദിയുടെ എല്ലാ പിന്തുണയും രാജാവ് വാഗ്ദാനം ചെയ്തു.

Published On:Dec 7, 2019 | 9:39 am

റിയാദ്: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ പെന്‍സകോള നാവികത്താവളത്തിലുണ്ടായ വെടിവെപ്പിനെ അപലപിച്ച് സൗദി രാജാവ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഫോണില്‍ വിളിച്ച് രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി.
അമേരിക്കക്ക് സൗദിയുടെ എല്ലാ പിന്തുണയും രാജാവ് വാഗ്ദാനം ചെയ്തു. പെന്‍സകോള നാവികത്താവളത്തിലുണ്ടായ വെടിവെപ്പില്‍ മൂന്നു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഹാവായിയിലെ ചരിത്രപ്രസിദ്ധമായ പേള്‍ ഹാര്‍ബറിലെ ഷിപ്പ്‌യാര്‍ഡില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ വെടിവയ്പു നടന്നു രണ്ടുദിവസത്തിനകമാണ് പെന്‍സകോള നേവല്‍ബേസിലും ആക്രമണം നടന്നത്.

 

 

LIVE NEWS - ONLINE

  • 1
    6 hours ago

    കണ്ണൂര്‍ വിമാനത്താവളത്തില്‍ 57 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി

  • 2
    7 hours ago

    തന്റെ മനസിലുള്ള കമ്മറ്റിയല്ല എങ്കിലും തമ്മില്‍ ഭേദം തൊമ്മന്‍: മുല്ലപ്പള്ളി

  • 3
    7 hours ago

    83 യാത്രക്കാരുമായി അഫ്ഗാന്‍ വിമാനം തകര്‍ന്നു വീണു

  • 4
    10 hours ago

    ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി മിണ്ടുന്നില്ല: ചെന്നിത്തല

  • 5
    10 hours ago

    അറുപത്തിയാറുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • 6
    11 hours ago

    കൊറോണ; കണ്ണൂരില്‍ ജാഗ്രതാനിര്‍ദേശം, 12 പേര്‍ നിരീക്ഷണത്തില്‍

  • 7
    12 hours ago

    മുകേഷ് സിഗിന്റെ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

  • 8
    12 hours ago

    സ്വര്‍ണ വില കുതിക്കുന്നു

  • 9
    12 hours ago

    കണ്ണൂരില്‍ ജാഗ്രതാനിര്‍ദേശം, 12 പേര്‍ നിരീക്ഷണത്തില്‍