Monday, September 21st, 2020

സൗദിയില്‍ ഇന്നുമുതല്‍ രാജ്യാന്തര യാത്രാവിമാനങ്ങള്‍ക്ക് അനുമതി; കൊവിഡ് മുക്ത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

റിയാദ്: ഇന്നു മുതല്‍ സൗദിയിലേക്ക് രാജ്യാന്തര വിമാനങ്ങള്‍ക്ക് യാത്രക്കാരുമായി പറക്കാനുള്ള അനുമതി നല്‍കി ആഭ്യന്തര മന്ത്രാലയം. കൊവിഡ് ബാധിതരല്ലെന്ന് തെളിയിക്കുന്ന, 48 മണിക്കൂറിനുള്ളില്‍ ഇഷ്യൂ ചെയ്ത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു മാത്രമാണ് യാത്രാനുമതി. കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ക്കും കര്‍ശന വ്യവസ്ഥകള്‍ക്കും വിധേയമായാണ് വിമാനങ്ങള്‍ക്കുള്ള വിലക്ക് ഇന്നുമുതല്‍ ഭാഗികമായി നീക്കുന്നത്. തിരിച്ചെത്തുന്ന യാത്രക്കാര്‍ എത്തിയ ദിവസം മുതല്‍ ഏഴ് ദിവസം ഹോം ക്വാറന്റൈനില്‍ കഴിയുമെന്ന് പ്രതിജ്ഞ ഒപ്പിട്ടു നല്‍കണം. മാര്‍ച്ച് മുതലാണ് സൗദി വിമാന യാത്രകള്‍ക്ക് പൂര്‍ണമായി വിലക്കേര്‍പ്പെടുത്തിയത്.

Published On:Sep 15, 2020 | 4:01 pm

LIVE NEWS - ONLINE

  • 1
    2 hours ago

    സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

  • 2
    3 hours ago

    ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

  • 3
    3 hours ago

    രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

  • 4
    3 hours ago

    കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

  • 5
    3 hours ago

    തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

  • 6
    4 hours ago

    ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

  • 7
    4 hours ago

    സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

  • 8
    4 hours ago

    സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

  • 9
    4 hours ago

    രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍