Monday, September 21st, 2020

സൗ​ദി​യു​ടെ അ​തി​ർ​ത്തി​ക​ൾ ചൊ​വ്വാ​ഴ്ച തു​റ​ക്കും

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​റ് മാ​സം മു​ന്പ് അ​ട​ച്ചി​ട്ട​താ​യി​രു​ന്നു അ​തി​ർ​ത്തി​ക​ൾ

Published On:Sep 14, 2020 | 10:26 am

ജി​ദ്ദ: സെ​പ്റ്റം​ബ​ർ 15 മു​ത​ൽ സൗ​ദി​യു​ടെ ക​ര, ജ​ല, വ്യോ​മ അ​തി​ർ​ത്തി​ക​ൾ ഭാ​ഗി​ക​മാ​യി തു​റ​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​റ് മാ​സം മു​ന്പ് അ​ട​ച്ചി​ട്ട​താ​യി​രു​ന്നു അ​തി​ർ​ത്തി​ക​ൾ. സ​ന്ദ​ർ​ശ​ക വി​സ, തൊ​ഴി​ൽ വി​സ എ​ന്നി​വ​യു​ള്ള​വ​ർ​ക്കും അ​വ​ധി​യി​ലു​ള്ള​വ​ർ​ക്കും അ​ന്നു​മു​ത​ൽ സൗ​ദി​യി​ൽ എ​ത്താ​വു​ന്ന​താ​ണ്.
സൗ​ദി​യു​ടെ അ​തി​ർ​ത്തി​ക​ൾ ചൊ​വ്വാ​ഴ്ച ഭാ​ഗി​ക​മാ​യി തു​റ​ക്കു​മെ​ങ്കി​ലും വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കി​ല്ല. അ​തി​ർ​ത്തി​ക​ൾ സ​മ്പൂ​ർ​ണ​മാ​യി തു​റ​ന്ന് വി​മാ​ന സ​ർ​വീ​സു​ക​ളും മ​റ്റും സാ​ധാ​ര​ണ നി​ല​യി​ലാ​കു​ന്ന​ത് 2021 ജ​നു​വ​രി ഒ​ന്നു മു​ത​ലാ​ണ്.
സ​ർ​ക്കാ​ർ സ​ർ​വീ​സി​ലു​ള്ള​വ​ർ, സൈ​നി​ക​ർ, ഒൗ​ദ്യോ​ഗി​ക ജോ​ലി​യി​ലു​ള്ള​വ​ർ, ന​യ​ത​ന്ത്ര​കാ​ര്യാ​ല​യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ, സൗ​ദി​ക്ക് പു​റ​ത്തെ ക​ന്പ​നി​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ, വ്യാ​പാ​ര ആ​വ​ശ്യ​ത്തി​ന് പു​റ​ത്തു​പോ​കു​ന്ന​വ​ർ, വി​ദേ​ശ​ത്ത് ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ൾ, വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ, സ​ഉൗ​ദി​ക്ക് പു​റ​ത്ത് അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ മ​ര​ണം സം​ഭ​വി​ച്ച​വ​ർ, സ്പോ​ർ​ട്സ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള​വ​ർ, എ​ന്നി​വ​ർ​ക്ക് മാ​ത്ര​മാ​ണ് ഭാ​ഗി​ക​മാ​യി അ​തി​ർ​ത്തി​ക​ൾ തു​റ​ക്കു​ന്ന വേ​ള​യി​ൽ സൗ​ദി​യി​ലേ​ക്ക് വ​രാ​നും പോ​കാ​നും അ​നു​മ​തി​യു​ണ്ടാ​വു​ക​യു​ള​ളൂ.

LIVE NEWS - ONLINE

  • 1
    47 mins ago

    സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

  • 2
    2 hours ago

    ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

  • 3
    2 hours ago

    രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

  • 4
    2 hours ago

    കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

  • 5
    2 hours ago

    തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

  • 6
    2 hours ago

    ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

  • 7
    3 hours ago

    സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

  • 8
    3 hours ago

    സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

  • 9
    3 hours ago

    രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍