Sunday, May 31st, 2020

ദുല്‍ഖര്‍ പാടിയ ‘സര്‍ബത്ത് ആന്തം’ വൈറല്‍

ജയസൂര്യയുടെ മകന്‍ അദ്വൈത് ഒരുക്കുന്ന വെബ് സീരീസാണ് 'ഒരു സര്‍ബത്ത് കഥ'

Published On:Nov 6, 2019 | 1:00 pm

ജയസൂര്യയുടെ മകന്‍ അദ്വൈത് ഒരുക്കുന്ന വെബ് സീരീസ് ‘ഒരു സര്‍ബത്ത് കഥ’യിലെ സര്‍ബത്ത് ആന്തത്തിന്റെ വീഡിയോ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാനാണ് ഗാനം ആലപിച്ചിരിക്കുന്നത്. തന്റെ മകന്റെ വെബ്‌സീരീസിന് വേണ്ടി ദുല്‍ഖര്‍ ഗാനം ആലപിക്കുന്ന കാര്യം ജയസൂര്യ തന്നെ നേരത്തെ ആരാധകരെ അറിയിച്ചിരുന്നു. ലയ കൃഷ്ണരാജ് രചിച്ച ഗാനത്തിന് കൃഷ്ണരാജാണ് സംഗീതം നല്‍കിയിരിക്കുന്നത്. ആദ്വൈത് തന്നെയാണ് വെബ്‌സീരീസിന്റെ കഥയും എഡിറ്റിങ്ങും. റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം നിരവധിപേരാണ് ഗാനം കണ്ടത്.

LIVE NEWS - ONLINE

  • 1
    8 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    16 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    17 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    17 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    2 days ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    2 days ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌