Friday, February 26th, 2021

സാനിയയുടെ പുതിയ മേക്കോവര്‍ ചിത്രങ്ങള്‍ വൈറല്‍

 മുടിയില്‍ ഹെയര്‍ കളര്‍ ചെയ്ത ചിത്രമാണ് സാനിയ പോസ്റ്റ് ചെയ്തത്.  

Published On:Sep 26, 2020 | 4:21 pm

തന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയുമായി പങ്കുവെയ്ക്കുന്ന താരണമാണ് സാനിയ അയ്യപ്പന്‍. വ്യത്യസ്ഥ ലുക്കിലാണ് പലപ്പോഴും താരം എത്താറ്. അത്തരത്തില്‍ പുതിയ മേക്കോവര്‍ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് സാനിയ. താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത് ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു. മുടിയില്‍ ഹെയര്‍ കളര്‍ ചെയ്ത ചിത്രമാണ് സാനിയ പോസ്റ്റ് ചെയ്തത്.  നീല നിറമാണ് താരം മുടിക്ക് നല്‍കിയിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    30 mins ago

    കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി

  • 2
    2 hours ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,10,63,491 ആ​യി

  • 3
    4 hours ago

    മാന്നാറിൽ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതി പിടിയിൽ

  • 4
    5 hours ago

    ഇടുക്കിയിൽ വൻ ലഹരിമരുന്ന് വേട്ട

  • 5
    5 hours ago

    കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വൻ സ്‌ഫോടക ശേഖരം പിടികൂടി

  • 6
    1 day ago

    കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു

  • 7
    1 day ago

    ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

  • 8
    1 day ago

    കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി

  • 9
    1 day ago

    ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; എട്ട് പേര്‍ അറസ്റ്റില്‍