Sunday, November 17th, 2019

കവര്‍ച്ചക്കു ശേഷം മോഷ്ടാവ് തുണിക്കടക്കു തീയിട്ടു

കടയുടെ താഴത്തെ നിലയില്‍ പിന്‍ഭാഗത്തായി ഭിത്തിതുരന്നിട്ടുണ്ട്.

Published On:Nov 8, 2019 | 9:23 am

മലപ്പുറം: രണ്ടത്താണിയില്‍ കവര്‍ച്ചക്കു ശേഷം മോഷ്ടാവ് തുണിക്കടക്കു തീയിട്ടു.ഇന്നു പുലര്‍ച്ചെ മൂന്നോടെ രണ്ടത്താണിയില്‍ ദേശീയപാതക്കു സമീപമുള്ള മലേഷ്യ ടെക്‌സ്‌റ്റൈല്‍സ് എന്ന തുണിക്കടക്കാണ് തീപിടിച്ചത്.
കടയുടെ താഴത്തെ നിലയില്‍ പിന്‍ഭാഗത്തായി ഭിത്തിതുരന്നിട്ടുണ്ട്. ഇതുവഴി അകത്തുകടന്ന മോഷ്ടാവ് കവര്‍ച്ചക്കു ശേഷം തീയിട്ടതാണെന്ന് കരുതുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. സംഭവകത്തില്‍ പോലീസ് കേസെടുത്തു.

 

LIVE NEWS - ONLINE

  • 1
    48 mins ago

    ‘ഒരു രാജ്യം, ഒരു ശമ്പളദിനം’

  • 2
    2 hours ago

    പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

  • 3
    14 hours ago

    പിണറായി സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരാണെന്ന് തൃപ്തി ദേശായി

  • 4
    15 hours ago

    മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല നട തുറന്നു

  • 5
    18 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി ബാലകൃഷ്ണന്‍.

  • 6
    18 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി

  • 7
    18 hours ago

    ഇന്‍ഡോറില്‍ ഇന്ത്യക്ക് മറ്റൊരു ഐതിഹാസിക വിജയം

  • 8
    20 hours ago

    ശബരിമല ദര്‍ശനത്തിനെത്തിയ മൂന്ന് യുവതികളെ തിരിച്ചയച്ചു

  • 9
    20 hours ago

    ഫസല്‍ വധം; കാരായിമാര്‍ക്ക് ജാമ്യമില്ല