Sunday, May 31st, 2020

റിയാസ് മൗലവി വധം: വിചാരണ ഒക്ടടോബര്‍ 8ന്

കാസര്‍കോട്: മദ്രസാധ്യാപകന്‍ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഒക്ടോബര്‍ എട്ടിന് ആരംഭിക്കും. ഇന്ന് കേസ് പരിഗണനക്കെടുത്തപ്പോഴാണ് വിചാരണ തീയതി ജില്ലാ സെഷന്‍സ് കോടതി പ്രഖ്യാപിച്ചിരിക്കുന്നത്. കേസില്‍ യുഎപിഎ ചുമത്തണമെന്നാവശ്യപ്പെട്ട് ഭാര്യ നല്‍കിയ ഹര്‍ജിയില്‍ വിചാരണ കോടതിക്ക് തീരുമാനം കൈകൊള്ളാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇന്ന് യുഎപിഎ ചുമത്തുന്ന കാര്യത്തില്‍ കോടതി തീരുമാനം ഒന്നും കൈകൊണ്ടില്ല. വിചാരണ ഘട്ടത്തില്‍ മാത്രമെ ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടാവുകയുള്ളൂവെന്നാണ് അറിയുന്നത്.  

Published On:Aug 14, 2018 | 1:19 pm

LIVE NEWS - ONLINE

  • 1
    4 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    12 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    14 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    14 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    1 day ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    1 day ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌