Tuesday, May 26th, 2020

നിരവധി പേര്‍ നേരത്തെ ഈ സംശയം ഉന്നയിച്ചിരുന്നു; എന്നാല്‍ ആ രഹസ്യം മനസിലായപ്പോള്‍ റിമി ടോമിയെ വിലയില്ലാതായി; കൃഷ്‌ണപ്രഭ

റിമിയുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ച്‌ കൃഷ്ണപ്രഭ തുറന്നുപറഞ്ഞതാണ് ഇപ്പോള്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്

Published On:Mar 14, 2020 | 3:47 pm

റിമി ടോമി അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്ന് എന്ന മിനിസ്‌ക്രീന്‍ പരിപാടിക്ക് ആരാധകര്‍ ഏറെയാണ്. മലയാള സിനിമ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി കൃഷ്ണപ്രഭ ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

റിമിയുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ച്‌ കൃഷ്ണപ്രഭ തുറന്നുപറഞ്ഞതാണ് ഇപ്പോള്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഗാനമേളയ്ക്കിടയില്‍ റിമി എങ്ങനെയാണ് ഇത്രയും എനര്‍ജി സൂക്ഷിക്കുന്നതെന്ന കാര്യത്തെക്കുറിച്ചോര്‍ത്ത് താനൊരുപാട് അത്ഭുതപ്പെട്ടിരുന്നുവെന്ന് കൃഷ്ണപ്രഭ പറയുന്നു.

നിരവധി പേര്‍ നേരത്തെ ഈ സംശയം ഉന്നയിച്ചിരുന്നു. എന്നാല്‍ ആ രഹസ്യത്തെക്കുറിച്ച്‌ തനിക്ക് അറിയാമെന്നും അത് മനസ്സിലാക്കിയതിന് ശേഷം റിമിയെ വിലയില്ലാതായെന്നും താരം വ്യക്തമാക്കി.

ഇതിനിടെ അഭിനയം മാത്രമല്ല പാട്ടും തനിക്ക് വഴങ്ങുമെന്നും കൃഷ്ണപ്രഭ തെളിയിച്ചു. റിമിയുടെ ആവശ്യം നിരസിക്കാനാവില്ലെന്ന് പറഞ്ഞതിന് പിന്നാലെയായാണ് താരം പാട്ടുപാടിയത്. ഇടയ്ക്കിടയ്ക്ക് ഞെട്ടിപ്പിക്കുന്ന മേക്കോവറുകളുമായി എത്തി ആരാധകരെ അമ്ബരപ്പിക്കുന്ന താരമാണ് കൃഷ്‌ണപ്രഭ.

LIVE NEWS - ONLINE

  • 1
    1 day ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    1 day ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    1 day ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    2 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്