Thursday, September 24th, 2020

നെടുമ്പാശ്ശേരിയില്‍നിന്നും തോക്കുകള്‍ പിടികൂടി

ആറ് തോക്കുകളാണ് പിടികൂടിയത്.

Published On:Nov 8, 2019 | 12:23 pm

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നും തോക്കുകള്‍ പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് തോക്കുകള്‍ പിടികൂടിയത്. ഇന്നു രാവിലെയാണ് സംഭവം.
ദുബായില്‍നിന്നെത്തിയ പാലക്കാട് സ്വദേശിയില്‍നിന്നാണ് തോക്കുകള്‍ പിടിച്ചെടുത്തത്. ഇയാളെ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. ആറ് തോക്കുകളാണ് പിടികൂടിയത്.

 

LIVE NEWS - ONLINE

  • 1
    17 mins ago

    പ്രാദേശിക ലോക്ക്ഡൗണ്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി

  • 2
    2 hours ago

    കഞ്ചാവ് വേണ്ട, ഹാഷിഷ് മതി; ദീപികയുടെയും ശ്രദ്ധയുടെയും ചാറ്റുകള്‍ പുറത്ത്

  • 3
    2 hours ago

    കെ.​ടി. ജ​ലീ​ലി​നെ ക​സ്റ്റം​സ് ഇ​ന്ന് ചോ​ദ്യം ചെ​യ്തേ​ക്കും

  • 4
    3 hours ago

    ന​ട​ന്‍ വി​ജ​യ​കാ​ന്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

  • 5
    3 hours ago

    ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3.20 കോടി കടന്നു

  • 6
    3 hours ago

    രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 57 ലക്ഷത്തിലെത്തി

  • 7
    3 hours ago

    അഞ്ച് ജില്ലകളില്‍ കോവിഡ് വ്യാപനം അതിരൂക്ഷം

  • 8
    18 hours ago

    സംസ്ഥാനത്ത് ഇന്ന് 5,376 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു

  • 9
    19 hours ago

    അനുരാഗ് കാശ്യപിനെതിരേ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തു