പുരുഷന്മ്മാര് എന്നും ബഹുമാനം ലഭിക്കാന്‍ അഗ്രഹിക്കുന്നവരാണ്.
പുരുഷന്മ്മാര് എന്നും ബഹുമാനം ലഭിക്കാന്‍ അഗ്രഹിക്കുന്നവരാണ്.
വിവാഹ ജീവിതത്തില്‍ ഭര്‍ത്താവിനും ഭാര്യയ്ക്കും തുല്യ അവകാശമാണ് ഉള്ളത്. ഏത് കാര്യവും ജീവിത്തില്‍ ഒന്നിച്ച് എടുക്കുന്നതാണ് നല്ലത്. ഇരുവരും പരസ്പരം ബഹുമനം നല്‍കേണ്ടതുണ്ട്. ഏതൊരു ഭര്യയും ജീവിതത്തില്‍ ഭര്‍ത്താവിന് ബഹുമാനം നല്‍കണം. പുരുഷന്മ്മാര് എന്നും ബഹുമാനം ലഭിക്കാന്‍ അഗ്രഹിക്കുന്നവരാണ്. എന്നാല്‍ മാത്രമേ വവാഹ ജീവിതം നല്ല രീതിയില്‍ മുന്നോട്ട കൊണ്ടു പോകാന്‍ സാധിക്കൂ. അല്ലെങ്കില്‍ വഴക്കിനും പിരിയലിനും കാരണമായെന്നു വരാം. ഭര്‍ത്താവിനെ ഇത്തരത്തില്‍ ബഹുമാനവും സ്നേഹവും ജീവിതത്തില്‍ നല്‍കാം.
കുറ്റപ്പെടുത്തലുകളെ ഒഴിവാക്കി പകരം ഭര്‍ത്താവ് ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്ക് നന്ദി പറയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് പല സ്ത്രീകളും ചെയ്യാറില്ല. എല്ലായ്പ്പോഴും കുറ്റപ്പെടുത്തലുകളും പരാതികളും മാത്രം ഉന്നയിക്കുന്ന ഭാര്യയെ ഭര്‍ത്താവ് വെറുക്കാനിടയുണ്ട്. നല്ലത് ചെയ്താല്‍ നല്ലതെന്ന് പറയുക എന്നത് അത്യവശ്യമായ ഒന്നാണ്. പരസ്പരം നന്നായി മനസിലാക്കാനും ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാനും ഇതുിവഴി സഹായിക്കുന്നു. മറ്റുള്ളവരുടെ മുന്പില് വച്ചും ഭര്‍ത്താവിനെ കുറ്റപെടുത്തി സംസാരിക്കാതെ നല്ല വാക്കുകളാല്‍ സംസാരിക്കിക്കുകയും അഭി സംബോധന ചെയ്യുകയും ചെയ്യുക.
എന്ത് കാര്യങ്ങളായാലും മനസില്‍ ഒളിപ്പിച്ച് വയ്ക്കാതെ തുറന്ന് സംസാരിക്കുക. ഭര്‍ത്താവിനെ ഒരു നല്ല കൂട്ടുകാരനായും കാണുക. എല്ലാ കാര്യങ്ങളും പരസ്പരം തുറന്ന് സംസാരിക്കുന്നവര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ നാമമാത്രമാകും എന്നത് എല്ലായ്പ്പോഴും ഓര്‍ക്കുക. എത്ര തന്നെ പൊരുത്തങ്ങങ്ങള് ഉണ്ടായാലും നിസാരമെന്ന് തോന്നുന്ന പ്രശ്നങ്ങളെ കരുതി പലരും വേര് പിരിയുന്ന സങ്കടകരമായ കാഴ്ചച്കള്ക്കും നമ്മള് സാക്ഷിയാകാരുണ്ട്. എല്ലാത്തിന്റെയുംമ അടിസ്ഥാനം എന്നത് വേര്‍പിരിയലല്ല, മറിച്ച് ഉചിതമായ തീരുമാനങ്ങളാണ്. അവ എല്ലായ്പ്പോഴും വേണ്ടുന്ന സമയങ്ങളില്‍ കൃത്യമായി എടുക്കുക എന്നതാണ് പ്രധാനം . തന്റെ കാര്യം മാത്രം നോക്കുന്നതിനോടൊപ്പം ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുക, അദ്ദേഹത്തിന്റെ ഇഷ്ടങ്ങളും ശീലങ്ങളും മനസിലാക്കി പ്രവര്‍ത്തിക്കുക, പറയാതെ തന്നെ ഭാര്യ മനസിലാക്കുന്നു