Tuesday, April 7th, 2020

കെപിസിസി ഭാരവാഹികളുടെ എണ്ണം പരമാവധി കുറക്കാൻ ശ്രമം

കോണ്‍ഗ്രസ് നേതാക്കളും അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള ചര്‍ച്ച അവസാനിച്ചു

Published On:Jan 14, 2020 | 2:50 pm

ദില്ലി: കെപിസിസി ഭാരവാഹികളുടെ എണ്ണം പരമാവധി കുറക്കാൻ ശ്രമം. 50 ആയി ചുരുക്കാനാണ് നീക്കം. എ, ഐ ഗ്രൂപ്പുകളിൽ നിന്ന് 10 വീതം ജനറൽ സെക്രട്ടറിമാരുണ്ടാകും. ഗ്രൂപ്പില്ലാത്തവരുടെ പ്രാതിനിധ്യം അഞ്ചാക്കും. ബാക്കി വിഷയങ്ങളിൽ ഹൈക്കമാന്‍റ് തീരുമാനം അനുസരിച്ചാകും പട്ടിക. കോണ്‍ഗ്രസ് നേതാക്കളും അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള ചര്‍ച്ച അവസാനിച്ചു

LIVE NEWS - ONLINE

  • 1
    8 mins ago

    ശശി കലിംഗയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

  • 2
    51 mins ago

    മരുന്ന് കയറ്റുമതിക്ക് ഇന്ത്യ തയ്യാറായില്ലെങ്കിൽ തിരിച്ചടിക്കും: അമേരിക്കയുടെ മുന്നറിയിപ്പ്

  • 3
    1 hour ago

    കണ്ണൂരിൽ നായാട്ടിന് പോയ സംഘത്തിലെ ആൾ വെടിയേറ്റ് മരിച്ചു

  • 4
    1 hour ago

         നടൻ ശശി കലിംഗ അന്തരിച്ചു

  • 5
    20 hours ago

    കര്‍ണാടകയുടേത് മൗലികാവകാശ ലംഘനം; കേരളം സുപ്രിംകോടതിയില്‍

  • 6
    21 hours ago

    പെന്‍ഷനുകളുള്‍പ്പെടെയുള്ള പണം പോസ്റ്റുമാന്‍ വഴി വീട്ടിലെത്തിക്കുമെന്ന് തോമസ് ഐസക്

  • 7
    21 hours ago

    മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് വാർണിഷ് കുടിച്ച് മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു

  • 8
    21 hours ago

    വയനാട്ടിൽ കാട്ടുപോത്തുകൾ കിണറ്റിൽ വീണു

  • 9
    22 hours ago

    കൊവിഡ് ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു