Sunday, May 31st, 2020

റെഡ്മി കെ30 5ജി സ്മാര്‍ട്‌ഫോണ്‍ ഉടന്‍ എത്തും

എന്നാല്‍ രണ്ടാം ഘട്ടത്തില്‍ മാത്രമേ ഫോണ്‍ ഇന്ത്യയില്‍ എത്തുക.

Published On:Nov 8, 2019 | 10:16 am

റെഡ്മി k30 ഡിസംബറില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഇവര്‍ഷം തന്നെ റെഡ്മി k30 എത്തുമെന്നും, 2020 ല്‍ റെഡ്മി k 30 പ്രൊ എത്തുമെന്നാണ് പ്രമുഖ ടിപ്പ്സ്റ്ററായ സുധാന്‍ഷു ട്വീറ്റ് ചെയ്തത്. 5ജി കണക്ടിവിറ്റിയോട് കൂടിയാണ് ഫോണ്‍ എത്തുന്നത്. പോപ്പ് അപ്പ് സെല്‍ഫി ക്യാമറ റെഡ്മി k30 ക്ക് ഉണ്ടാകില്ല പകരം പഞ്ച് ഹോള്‍ ഡിസ്‌പ്ലേയാണ് ഉണ്ടാകുന്നത്. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ മാത്രമേ ഫോണ്‍ ഇന്ത്യയില്‍ എത്തുക.

LIVE NEWS - ONLINE

  • 1
    6 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    14 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    16 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    16 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    1 day ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    2 days ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌