Sunday, May 31st, 2020

ചെങ്കല്ല്കടത്ത് ; ടിപ്പര്‍ ലോറികള്‍ കസ്റ്റഡിയില്‍

കൊണ്ടോട്ടി: അനധികൃതമായി ചെങ്കല്ല് കടത്തിയ മൂന്നു ടിപ്പര്‍ ലോറികള്‍ പിടിയില്‍. പെരിന്തല്‍മണ്ണ, ഏറനാട് താലൂക്കുകളില്‍ പെരിന്തല്‍ണ്ണ സബ് കലക്ടര്‍ അമിത് മീണയുടെ നേതൃത്വത്തില്‍ നടത്തിയ പരോശധനയിലാണ് ഇവ പിടിച്ചെടുത്തത്. ഏറനാട് താലൂക്കിലെ പന്തല്ലൂര്‍ വില്ലേജ് പരിധിയില്‍ നിന്നും മതിയായ രേഖകളില്ലാതെ ചെങ്കല്ലു കടത്തികൊണ്ടുപോവുകയായിരുന്ന ഒരു ചെങ്കല്‍ ലോറിയും പെരിന്തല്‍മണ്ണ താലൂക്ക് കീഴാറ്റൂര്‍ വില്ലേജ് പരിധിയില്‍ നിന്നും രണ്ടു ചെങ്കല്‍ ലോറികളുമാണു പിടിച്ചെടുത്തത്. അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്ന ചെങ്കല്‍ കരിങ്കല്‍ ക്വാറികളില്‍ അവധിദിവസങ്ങളില്‍ ഉള്‍പ്പെടെ പരിശോധന നടത്തുന്നതിനും മതിയായ അനുമതി … Continue reading "ചെങ്കല്ല്കടത്ത് ; ടിപ്പര്‍ ലോറികള്‍ കസ്റ്റഡിയില്‍"

Published On:Oct 26, 2013 | 10:58 am

കൊണ്ടോട്ടി: അനധികൃതമായി ചെങ്കല്ല് കടത്തിയ മൂന്നു ടിപ്പര്‍ ലോറികള്‍ പിടിയില്‍. പെരിന്തല്‍മണ്ണ, ഏറനാട് താലൂക്കുകളില്‍ പെരിന്തല്‍ണ്ണ സബ് കലക്ടര്‍ അമിത് മീണയുടെ നേതൃത്വത്തില്‍ നടത്തിയ പരോശധനയിലാണ് ഇവ പിടിച്ചെടുത്തത്. ഏറനാട് താലൂക്കിലെ പന്തല്ലൂര്‍ വില്ലേജ് പരിധിയില്‍ നിന്നും മതിയായ രേഖകളില്ലാതെ ചെങ്കല്ലു കടത്തികൊണ്ടുപോവുകയായിരുന്ന ഒരു ചെങ്കല്‍ ലോറിയും പെരിന്തല്‍മണ്ണ താലൂക്ക് കീഴാറ്റൂര്‍ വില്ലേജ് പരിധിയില്‍ നിന്നും രണ്ടു ചെങ്കല്‍ ലോറികളുമാണു പിടിച്ചെടുത്തത്. അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്ന ചെങ്കല്‍ കരിങ്കല്‍ ക്വാറികളില്‍ അവധിദിവസങ്ങളില്‍ ഉള്‍പ്പെടെ പരിശോധന നടത്തുന്നതിനും മതിയായ അനുമതി ഇല്ലാത്ത ക്വാറികള്‍ക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കുന്നതിനും ബന്ധപ്പെട്ട എല്ലാ തഹസില്‍ദാര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട

LIVE NEWS - ONLINE

  • 1
    3 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    11 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    12 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    12 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    1 day ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    1 day ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌