Saturday, November 16th, 2019

റിയല്‍മി ഫോണുകളില്‍ ഡാര്‍ക്ക് മോഡ്

ഏറ്റവും പുതിയ സിസ്റ്റം അപ്ഡേറ്റിലാണ് ഡാര്‍ക്ക് മോഡും ഉള്‍പ്പെടുത്തിയിരിക്കുന്നത്

Published On:Nov 11, 2019 | 10:04 am

റിയല്‍മി ഫോണുകളില്‍ ഇന്‍-ബില്‍റ്റ് ആയി ഡാര്‍ക്ക് മോഡ് എത്തി. ഏറ്റവും പുതിയ സിസ്റ്റം അപ്ഡേറ്റിലാണ് ഡാര്‍ക്ക് മോഡും ഉള്‍പ്പെടുത്തിയിരിക്കുന്നത്. റിയല്‍മിയുടെ RMX1851EX_11_A.20 പുതിയ മാറ്റങ്ങള്‍ ലഭിക്കുക.
സെറ്റിങ്സില്‍ റിയല്‍മി ലാബ് എന്ന പേരിലുള്ള പുതിയ ടാബ് നല്‍കിയിട്ടുണ്ട്. റിയല്‍മി ഫോണുകള്‍ക്കായുള്ള പുതിയ ഫീച്ചറുകളുടെ ബീറ്റാ പതിപ്പുകള്‍ റിയല്‍മി ലാബ് വഴി ഫോണില്‍ ആക്റ്റിലേറ്റ് ചെയ്യാനാവും. റിയല്‍മി ലാബില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ ബീറ്റാ പരീക്ഷണ ഘട്ടത്തിലുള്ളവയായിരിക്കും. ഇവ ഏത് സമയവും അപ്ഡേറ്റ് ചെയ്യപ്പെടാനും പിന്‍വലിക്കപ്പെടാനും സാധ്യതയുണ്ട്. റിയല്‍മി ലാബിലാണ് ഡാര്‍ക്ക് മോഡും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    7 hours ago

    പിണറായി സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരാണെന്ന് തൃപ്തി ദേശായി

  • 2
    8 hours ago

    മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല നട തുറന്നു

  • 3
    11 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി ബാലകൃഷ്ണന്‍.

  • 4
    11 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി

  • 5
    11 hours ago

    ഇന്‍ഡോറില്‍ ഇന്ത്യക്ക് മറ്റൊരു ഐതിഹാസിക വിജയം

  • 6
    13 hours ago

    ശബരിമല ദര്‍ശനത്തിനെത്തിയ മൂന്ന് യുവതികളെ തിരിച്ചയച്ചു

  • 7
    13 hours ago

    ഫസല്‍ വധം; കാരായിമാര്‍ക്ക് ജാമ്യമില്ല

  • 8
    15 hours ago

    മുഖ്യമന്ത്രിക്ക് രാജ്യതലസ്ഥാനത്തും സുരക്ഷ വര്‍ധിപ്പിച്ചു

  • 9
    15 hours ago

    യുവതികളെ തടയാന്‍ പമ്പയില്‍ ചെക്ക് പോസ്റ്റ് ഉണ്ടാവില്ല: ഡിജിപി