Friday, April 16th, 2021

ആ​ർ​ബി​ഐ പു​തി​യ വാ​യ്പാ ന​യം പ്ര​ഖ്യാ​പി​ച്ചു

റി​പ്പോ നി​ര​ക്കി​ലും റി​വേ​ഴ്സ് റി​പ്പോ നി​ര​ക്കി​ലും മാ​റ്റം വ​രു​ത്താ​തെ​യാ​ണ് വാ​യ്പാ ന​യം പ്ര​ഖ്യാ​പി​ച്ച​ത്

Published On:Apr 7, 2021 | 1:15 pm

ന്യൂ​ഡ​ൽ​ഹി: പു​തി​യ വാ​യ്പാ ന​യം പ്ര​ഖ്യാ​പി​ച്ച് റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ. റി​പ്പോ നി​ര​ക്കി​ലും റി​വേ​ഴ്സ് റി​പ്പോ നി​ര​ക്കി​ലും മാ​റ്റം വ​രു​ത്താ​തെ​യാ​ണ് വാ​യ്പാ ന​യം പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​തോ​ടെ റി​പ്പോ നി​ര​ക്ക് നാ​ലു ശ​ത​മാ​ന​ത്തി​ലും റി​വേ​ഴ്സ് റി​പ്പോ നി​ര​ക്ക് 3.35 ശ​ത​മാ​ന​ത്തി​ലും തു​ട​രും. രാ​ജ്യ​ത്തെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. 2022 സാമ്പത്തിക വര്‍ഷത്തിൽ രാജ്യത്തിന്‍റെ ജിഡിപി വളര്‍ച്ച 10.5 ശതമാനം ആയിരിക്കും എന്ന അനുമാനത്തിലും മാറ്റമില്ല.

 

LIVE NEWS - ONLINE

  • 1
    6 days ago

    രാജ്യത്ത് കോവിഡ് അതിരൂക്ഷം

  • 2
    6 days ago

    വാ​ള​യാ​ര്‍ ചെ​ക്ക്‌​പോ​സ്റ്റി​ല്‍ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി

  • 3
    6 days ago

    ശബരിമല നട ഇന്ന് തുറക്കും

  • 4
    7 days ago

    ഇ​ഷ്ട​മു​ള്ള മ​തം തെ​ര​ഞ്ഞെ​ടു​ക്കാം: സു​പ്രീം​കോ​ട​തി

  • 5
    1 week ago

    കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി

  • 6
    1 week ago

    24 മണിക്കൂറിനിടെ 1,31,968 പേർക്ക് കോവിഡ്

  • 7
    1 week ago

    തി​ങ്ക​ളാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത

  • 8
    1 week ago

    മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധം

  • 9
    1 week ago

    മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു