Wednesday, February 19th, 2020

വീണ്ടും ഹൃദയം കീഴടക്കി രാണു മൊണ്ടാല്‍

ബോളിവുഡ് നടനും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമായ ഹിമേഷ് രഷാമിയ രാണുവിനെക്കൊണ്ടു സിനിമയില്‍ പാടിച്ചിരിക്കുന്നത്

Published On:Aug 26, 2019 | 12:13 pm

വീണ്ടും ജനങ്ങളുടെ ഹൃദയം കീഴക്കിയിരിക്കുകയാണ് രാണു മൊണ്ടാല്‍. അന്ന് റെയില്‍വേ സ്റ്റേഷനില്‍ ഇരുന്ന് പാട്ടുപാടിയ ഗായിക ഇന്ന് സിനിമയില്‍ പാടുകയാണ്. ബോളിവുഡ് നടനും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമായ ഹിമേഷ് രഷാമിയ രാണുവിനെക്കൊണ്ടു സിനിമയില്‍ പാടിച്ചിരിക്കുന്നത്. ഹിമേഷിന്റെ പുതിയ ചിത്രമായ ‘ഹാപ്പി ഹാര്‍ഡി’യിലെ ‘തേരി മേരി കഹാനി’ എന്ന ഗാനം ആലപിച്ചു കൊണ്ടാണ് രാണുവിന്റെ അരങ്ങേറ്റം.
റെക്കോര്‍ഡിങ് വീഡിയോ എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഗാനം വൈറലാവുകയാണ്. ‘ഹാപ്പി ഹാര്‍ഡിയിലെ തേരി മേരി കഹാനി എന്ന ഗാനം ദൈവിക ശബ്ദത്തിനുടമ രാണു മൊണ്ടലിനൊപ്പം റെക്കോര്‍ഡ് ചെയ്തു..എത്തിപ്പിടിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ സ്വപ്നങ്ങള്‍ പൂവണിയും..പോസ്റ്റിറ്റീവ് ആയ ഒരു മനോഭാവം ഉണ്ടെങ്കില്‍ സ്വപ്നങ്ങള്‍ കൈയ്യിലൊതുങ്ങും…’ റെക്കോര്‍ഡിങ് വിഡിയോ പങ്കുവച്ച് ഹിമേഷ് ഇന്‍സ്റ്റഗ്രാമില്‍

LIVE NEWS - ONLINE

  • 1
    1 hour ago

    ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

  • 2
    1 hour ago

    ശരണ്യയെ തെളിവെടുപ്പിനെത്തിച്ചു

  • 3
    1 hour ago

    തോക്കുകളും ഉണ്ടയും കാണാതായിട്ടില്ല

  • 4
    2 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

  • 5
    2 hours ago

    ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യാപാരക്കരാര്‍ ഉണ്ടാകില്ല: ട്രംപ്

  • 6
    2 hours ago

    പ്രവാസി മലയാളികള്‍ക്ക് കുവൈത്ത് എയര്‍വെയ്‌സില്‍ നിരക്കിളവ്

  • 7
    3 hours ago

    വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു

  • 8
    6 hours ago

    കണ്ണൂരില്‍ ഒന്നര വയസുകാരനെ കൊന്നത് കാമുകനൊപ്പം ജീവിക്കാന്‍; അമ്മ അറസ്റ്റില്‍

  • 9
    19 hours ago

    പോലീസ് കാവലിലെത്തി പരീക്ഷയെഴുതി അലന്‍ ഷുഹൈബ് ജയിലിലേക്ക് മടങ്ങി