Monday, January 27th, 2020

രജ്ഞി ട്രോഫി; കേരളത്തിന് വീണ്ടും തോല്‍വി

പൊരുതി നേടിയ സെഞ്ചുറിയിലൂടെ (പുറത്താകാതെ 111) ഹൈദരാബാദിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ് സമ്മാനിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെ.സുമന്താണ് മാന്‍ ഓഫ് ദ മാച്ച്.

Published On:Jan 6, 2020 | 4:32 pm

ഹൈദരാബാദ്: രഞ്ജി ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. ആറ് വിക്കറ്റിന് ഹൈദരാബാദാണ് കേരളത്തെ തോല്‍പ്പിച്ചത്. 155 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
നേരത്തെ കേരളത്തിന്റെ രണ്ടാം ഇന്നിംഗ്‌സ് 218 റണ്‍സില്‍ അവസാനിച്ചിരുന്നു. 204/7 എന്ന നിലയിലാണ് കേരളം നാലാം ദിനം തുടങ്ങിയത്. ഇന്ന് 14 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ കേരളത്തിന് മൂന്ന് വിക്കറ്റുകളും നഷ്ടമായി. അക്ഷയ് ചന്ദ്രന്‍ (30), ബേസില്‍ തമ്പില്‍ (4), സന്ദീപ് വാര്യര്‍ (2) എന്നിവരാണ് ഇന്ന് പുറത്തായത്.
പൊരുതി നേടിയ സെഞ്ചുറിയിലൂടെ (പുറത്താകാതെ 111) ഹൈദരാബാദിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ് സമ്മാനിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെ.സുമന്താണ് മാന്‍ ഓഫ് ദ മാച്ച്.
സ്‌കോര്‍: കേരളം ഒന്നാം ഇന്നിംഗ്‌സ് 164, രണ്ടാം ഇന്നിംഗ്‌സ് 218. ഹൈദരാബാദ് ഒന്നാം ഇന്നിംഗ്‌സ് 228, രണ്ടാം ഇന്നിംഗ്‌സ് 155/4.

 

LIVE NEWS - ONLINE

  • 1
    8 hours ago

    കണ്ണൂര്‍ വിമാനത്താവളത്തില്‍ 57 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി

  • 2
    8 hours ago

    തന്റെ മനസിലുള്ള കമ്മറ്റിയല്ല എങ്കിലും തമ്മില്‍ ഭേദം തൊമ്മന്‍: മുല്ലപ്പള്ളി

  • 3
    9 hours ago

    83 യാത്രക്കാരുമായി അഫ്ഗാന്‍ വിമാനം തകര്‍ന്നു വീണു

  • 4
    12 hours ago

    ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി മിണ്ടുന്നില്ല: ചെന്നിത്തല

  • 5
    12 hours ago

    അറുപത്തിയാറുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • 6
    13 hours ago

    കൊറോണ; കണ്ണൂരില്‍ ജാഗ്രതാനിര്‍ദേശം, 12 പേര്‍ നിരീക്ഷണത്തില്‍

  • 7
    13 hours ago

    മുകേഷ് സിഗിന്റെ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

  • 8
    14 hours ago

    സ്വര്‍ണ വില കുതിക്കുന്നു

  • 9
    14 hours ago

    കണ്ണൂരില്‍ ജാഗ്രതാനിര്‍ദേശം, 12 പേര്‍ നിരീക്ഷണത്തില്‍