Thursday, September 24th, 2020

‘ആൻഡ് ഷി സെഡ് യെസ്’..

പ്രണയിനിയാരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റാണാ

Published On:May 13, 2020 | 10:05 am

ബാഹുബലിയിലൂടെ മലയാളി പ്രക്ഷകർക്ക് സുപരിചിതനായ താരമാണ് റാണാ ദഗുപതി. ബാഹുബലിയിലെ വില്ലനായ ബല്ലാല ദേവനായി പ്രേക്ഷക മനസ് കീഴടക്കിയ തരം.
ഇപ്പോഴിതാ തൻ്റെ പ്രണയിനിയാരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റാണാ. പ്രണയം തുറന്നു പറഞ്ഞപ്പോൾ അവൾ സമ്മതിച്ചതായി അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു. മിഹീക ബജാജ് എന്നാണ് പ്രണയിനിയുടെ പേര്. ഹൈദരാബാദ് സ്വദേശിനിയായ ഫാഷൻ ഡിസൈനറാണ് മിഹീക. മിഹീക്കൊപ്പമുള്ള ചിത്രവും റാണ പങ്കുവെച്ചിട്ടുണ്ട്.
താരത്തിന് സാമന്ത അക്കിനേനി, ശ്രുതി ഹാസൻ, കിയാരാ അദ്വാനി, ഹൻസിക, റാഷി ഖന്ന ഉൾപ്പെടെയുള്ളവർ ആശംസയേകി. വിവാഹത്തെക്കുറിച്ചൊന്നും താരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

LIVE NEWS - ONLINE

  • 1
    16 mins ago

    കഞ്ചാവ് വേണ്ട, ഹാഷിഷ് മതി; ദീപികയുടെയും ശ്രദ്ധയുടെയും ചാറ്റുകള്‍ പുറത്ത്

  • 2
    46 mins ago

    കെ.​ടി. ജ​ലീ​ലി​നെ ക​സ്റ്റം​സ് ഇ​ന്ന് ചോ​ദ്യം ചെ​യ്തേ​ക്കും

  • 3
    1 hour ago

    ന​ട​ന്‍ വി​ജ​യ​കാ​ന്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

  • 4
    1 hour ago

    ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3.20 കോടി കടന്നു

  • 5
    2 hours ago

    രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 57 ലക്ഷത്തിലെത്തി

  • 6
    2 hours ago

    അഞ്ച് ജില്ലകളില്‍ കോവിഡ് വ്യാപനം അതിരൂക്ഷം

  • 7
    16 hours ago

    സംസ്ഥാനത്ത് ഇന്ന് 5,376 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു

  • 8
    18 hours ago

    അനുരാഗ് കാശ്യപിനെതിരേ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തു

  • 9
    18 hours ago

    ഐ പി എല്‍ വെടിക്കെട്ട്: സഞ്ജു സാംസണെ അഭിനന്ദിച്ച് ഇ പി ജയരാജന്‍