Wednesday, February 26th, 2020

സോഷ്യല്‍ മീഡിയ തെരഞ്ഞു ഇവള്‍ ആരെന്ന്…ഒടുവില്‍ കണ്ടെത്തി

മേക്കപ്പ് ഇല്ലാത്ത ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറലാവുന്നു

Published On:Sep 5, 2019 | 10:03 am

സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ച സാരി ഗ്ലാമര്‍ സുന്ദരി ആരെന്നായിരുന്നു എല്ലാവരുടെയും അന്വേഷണം. ചില ചൂടന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അധികം മേക്ക്അപ്പ് ഒന്നുമില്ലാതെ പച്ച ബ്ലൗസും പൂക്കളുമുള്ള ഇളം നിറത്തിലെ സാരിയുടുത്ത ഒരു സുന്ദരിയുടെ ചിത്രങ്ങളാണിത്. ഇതാരെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ തെരഞ്ഞത്. ഒടുവില്‍ യുവതി ആരാണെന്ന് കണ്ടെത്തി.
തമിഴ് നടി രമ്യ പാണ്ഡ്യനായിരുന്നു ഗ്ലാമര്‍ ലുക്കില്‍ എത്തിയത്. തമിഴില്‍ നിരൂപക പ്രശംസ നേടിയ ‘ജോക്കര്‍’, ‘ആണ്‍ ദേവതൈ’ എന്നീ രണ്ട് ചിത്രങ്ങളില്‍ മാത്രം മുഖം കാണിച്ച നടിയാണിത്. ബിബിസി തമിഴ് ഓണ്‍ലൈനിലടക്കം രമ്യയുടെ അഭിമുഖം വന്നിട്ടുണ്ടിപ്പോള്‍. ചെന്നൈ തിരുനെല്‍വേലി സ്വദേശിനിയായ രമ്യ അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയതാണ്. അതിനുശേഷം ജോലി ചെയ്യുന്നതിനിടെയാണ് ഹ്രസ്വചിത്രങ്ങളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. അഭിനയം ഇഷ്ടമായിരുന്നതിനാല്‍ അങ്ങനെ നിരവധി അവസരങ്ങള്‍ ലഭിച്ചു.

 

LIVE NEWS - ONLINE

  • 1
    8 hours ago

    ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

  • 2
    10 hours ago

    സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • 3
    12 hours ago

    ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

  • 4
    12 hours ago

    കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

  • 5
    12 hours ago

    സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

  • 6
    12 hours ago

    കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

  • 7
    13 hours ago

    വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

  • 8
    13 hours ago

    വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

  • 9
    13 hours ago

    ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി