Wednesday, February 19th, 2020

കുഞ്ഞിന്റെ ചിത്രം ആരാധകര്‍ക്കായി പങ്കുവച്ച് രംഭ

ഷിവിന്‍ എന്നാണ് രംഭയുടെ കുഞ്ഞിന്റെ പേര്

Published On:Nov 9, 2018 | 10:11 am

മലയാളത്തില്‍ മാത്രമല്ല് മറ്റ് ഭാഷകളിലും തന്റെ അഭിനയമികവ് തെളിയിച്ച താരമാണ് രംഭ. വിവാഹത്തോടെ അഭിനയ ജീവിത്തില്‍ മാറിനില്‍ക്കുകയാണ്. എന്നാലും തന്‍രെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവെയക്കാറുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് രംഭ തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്‍മം നല്‍കിയത്. കുഞ്ഞിന്റെ ചിത്രം ആരാധകര്‍ക്കായി പങ്കുവയ്ച്ചിരിക്കുകയാണ് താരമിപ്പോള്‍. ഷിവിന്‍ എന്നാണ് രംഭയുടെ കുഞ്ഞിന്റെ പേര്. മകനെ കയ്യില്‍ എടുക്കുമ്പോള്‍ താന്‍ സ്വര്‍ഗത്തിലാണെന്ന് തോന്നുവെന്നും കുഞ്ഞിന്റെ സ്പര്‍ശം മനോഹരമായ ഒരു അനുഭവമാണെന്നും രംഭ പറഞ്ഞു. അവന്റെ കണ്ണുകള്‍ ഞാന്‍ സ്വപ്നം കണ്ടതിനേക്കാള്‍ തേജസ്സുള്ളതാണ്. എന്റെ അവസാന ശ്വാസം വരെ കുഞ്ഞുങ്ങളോടുള്ള എന്റെ സ്നേഹം നിലനില്‍ക്കുന്നിടത്തോളം കാലം വരെ ഞാന്‍ അവന്റെ സംരക്ഷകയാണ് രംഭ കൂട്ടിച്ചേര്‍ത്തു.

LIVE NEWS - ONLINE

  • 1
    1 hour ago

    ഷൈനി സ്റ്റാറായി; ഓര്‍മ്മകളില്‍ നീന്തിത്തുടിച്ചു: വില്‍സന്‍

  • 2
    1 hour ago

    ഇടനെഞ്ച് പൊട്ടിയ വേദനയോടെ വത്സരാജ് പറഞ്ഞു, അവളെ തൂക്കിലേറ്റണം…

  • 3
    3 hours ago

    സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

  • 4
    3 hours ago

    ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

  • 5
    3 hours ago

    തോക്കുകളും ഉണ്ടയും കാണാതായിട്ടില്ല

  • 6
    4 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

  • 7
    4 hours ago

    ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യാപാരക്കരാര്‍ ഉണ്ടാകില്ല: ട്രംപ്

  • 8
    4 hours ago

    പ്രവാസി മലയാളികള്‍ക്ക് കുവൈത്ത് എയര്‍വെയ്‌സില്‍ നിരക്കിളവ്

  • 9
    4 hours ago

    വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു