നടൻ തന്നെയാണു വൈറസ് ബാധയുടെ വിവരങ്ങൾ വെളിപ്പെടുത്തിയത്
നടൻ തന്നെയാണു വൈറസ് ബാധയുടെ വിവരങ്ങൾ വെളിപ്പെടുത്തിയത്
ഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം രാം ചരണിന് കോവിഡ് സ്ഥിരീകരിച്ചു. നടൻ തന്നെയാണു വൈറസ് ബാധയുടെ വിവരങ്ങൾ വെളിപ്പെടുത്തിയത്. ലക്ഷണങ്ങളൊന്നുമില്ലെന്നും താനുമായി നേരിട്ടു ബന്ധപ്പെട്ടിട്ടുളളവർ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും നടൻ ആവശ്യപ്പെട്ടു.