Sunday, May 31st, 2020

രാ​ഘ​വ ലോ​റ​ന്‍​സ് ചി​ത്ര​ത്തി​ല്‍ ര​ജ​നി​കാ​ന്ത് നാ​യ​ക​ന്‍

ലോ​കേ​ഷ് ക​ന​ക​രാ​ജ് ഒ​രു​ക്കു​ന്ന ര​ജ​നി​കാ​ന്തിന്‍റെ 169മ​ത്തെ സി​നി​മ​യ്ക്ക് ശേ​ഷ​മാ​യി​രി​ക്കും ഈ ​പ്ര​ജ​ക്‌ട്

Published On:Mar 21, 2020 | 10:31 am

ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​കു​ന്ന പു​തി​യ സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത് രാ​ഘ​വ ലോ​റ​ന്‍​സ് ആ​ണെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വ​രും ത​മ്മി​ല്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യെ​ന്നാ​ണ് അ​റി​യാ​ന്‍ സാ​ധി​ക്കു​ന്ന​ത്.

ലോ​കേ​ഷ് ക​ന​ക​രാ​ജ് ഒ​രു​ക്കു​ന്ന ര​ജ​നി​കാ​ന്തിന്‍റെ 169മ​ത്തെ സി​നി​മ​യ്ക്ക് ശേ​ഷ​മാ​യി​രി​ക്കും ഈ ​പ്ര​ജ​ക്‌ട് ഒ​രു​ങ്ങു​ക. എ​ന്നാ​ല്‍ ഇ​തി​ന് സ്ഥി​രീ​ക​ര​ണ​മി​ല്ല. അ​ക്ഷ​യ് കു​മാ​റി​നെ നാ​യ​ക​നാ​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന ല​ക്ഷ്മി ബോം​ബി​ന്‍റെ തി​ര​ക്കി​ലാ​ണ് ലോ​റ​ന്‍​സ് ഇ​പ്പോ​ള്‍. ബോ​ണി ക​പൂ​റാ​ണ് വ​ലി​മ​യ് നി​ര്‍​മി​ക്കു​ന്ന​ത്. യോ​ഗി ബാ​ബു, കാ​ര്‍​ത്തി​കേ​യ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന താ​ര​ങ്ങ​ള്‍.

LIVE NEWS - ONLINE

  • 1
    8 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    16 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    18 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    18 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    2 days ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    2 days ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌