Monday, March 1st, 2021

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

Published On:Jan 9, 2021 | 4:43 pm

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് ആറ് ജില്ലകളിലും ഞായർ, തിങ്കൾ ദിവസങ്ങളിൽ അഞ്ച് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ്. ഇന്ന് കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ തിങ്കളാഴ്ചയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

LIVE NEWS - ONLINE

  • 1
    9 hours ago

    രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 1,10,96,731 ആ​യി

  • 2
    10 hours ago

    പ്ര​ധാ​ന​മ​ന്ത്രി കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു

  • 3
    11 hours ago

    പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ ക​ഞ്ചാ​വ് വേ​ട്ട; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

  • 4
    11 hours ago

    പാ​ച​ക​വാ​ത​ക വി​ല വീ​ണ്ടും കൂ​ട്ടി

  • 5
    2 days ago

    രാജ്യത്ത് 16,488 പേര്‍ക്ക് കൂടി കോവിഡ്

  • 6
    2 days ago

    ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല ഇ​ന്ന്

  • 7
    3 days ago

    പെട്രോള്‍- ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു

  • 8
    3 days ago

    സംസ്ഥാനത്ത് ഇന്ന് തീരദേശ ഹര്‍ത്താല്‍

  • 9
    3 days ago

    കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി