മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് തടസമില്ല.
മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് തടസമില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യത. കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയത്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് തടസമില്ല.