Sunday, May 31st, 2020

പ്രളയബാധിത പ്രദേശങ്ങള്‍ കണ്ട് നേരിട്ടറിയുവാന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍

ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം മല്‍സ്യതൊഴിലാളികളെ അനുമോദിക്കുന്ന ചടങ്ങിനും രാഹുല്‍ ഗാന്ധി പങ്കെടുക്കും.

Published On:Aug 28, 2018 | 9:28 am

തിരു: പ്രളയക്കെടുതി വിലയിരുത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരവനന്തപുരത്ത് എത്തി. ചെങ്ങനൂരിലാണ് അദ്ദേഹം ആദ്യമായി പ്രളയക്കെടുതി വിലയിരുത്താന്‍ പോകുന്നത്. അദ്ദേഹം പ്രളയ ബാധിത പ്രദേശങ്ങളില്‍ ഹെലികോപ്ടര്‍ സന്ദര്‍ശനം നടത്തും. തുടര്‍ന്ന് ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം മല്‍സ്യതൊഴിലാളികളെ അനുമോദിക്കുന്ന ചടങ്ങിനും രാഹുല്‍ ഗാന്ധി പങ്കെടുക്കും. കൊച്ചി, ആലുവ, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ക്യാമ്പുകള്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം രാവിലെ കോഴിക്കോടും, വയനാടും പ്രളയത്തിയില്‍ ദുരിതമനുഭവിക്കുന്നവരെ ക്യാമ്പുകളില്‍ ചെന്ന് സന്ദര്‍ശിച്ചതിന് ശേഷം നാളെയാണ് മടക്കം.

LIVE NEWS - ONLINE

  • 1
    3 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    11 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    13 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    13 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    1 day ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    1 day ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌