Tuesday, May 26th, 2020

പാരീസ് മാസ്റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പ്; നദാല്‍ ക്വാര്‍ട്ടറില്‍

ഫ്രഞ്ച് താരം ജോ വില്‍ഫ്രഡ് സോങ്കയാണ് അടുത്ത റൗണ്ടില്‍ എതിരാളി.

Published On:Nov 1, 2019 | 9:29 am

പാരീസ്: തകര്‍പ്പന്‍ ജയവുമായി റാഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച്, സ്റ്റെഫാനോസ് സ്റ്റിസിപാസ് എന്നിവര്‍ പാരീസ് മാസ്റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു. സ്വിസ് താരം സ്റ്റാന്‍ വാവ്‌റിങ്കയെയാണ് നദാല്‍ തകര്‍ത്തുവിട്ടത്. 6-4 6-4 എന്ന സ്‌കോറിനായിരുന്നു നദാലിന്റെ ജയം. ഫ്രഞ്ച് താരം ജോ വില്‍ഫ്രഡ് സോങ്കയാണ് അടുത്ത റൗണ്ടില്‍ എതിരാളി.
ബ്രിട്ടന്റെ കെയില്‍ എഡ്മണ്ടിനെ 7-6 (97) 6-1 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ജോക്കോവിച്ച് ക്വാര്‍ട്ടറില്‍ എത്തിയത്. ജോക്കോവിച്ച് ആദ്യ സെറ്റില്‍ ടൈബ്രേക്കര്‍ വരെ നേരിട്ട ശേഷമാണ് എഡ്മണ്ടിനെതിരെ ജയിച്ചു കയറിയത്. ക്വാര്‍ട്ടറില്‍ ഗ്രീക്ക് താരം സ്റ്റിസിപാസാണ് ക്വാര്‍ട്ടറില്‍ എതിരാളി.

LIVE NEWS - ONLINE

  • 1
    1 day ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    1 day ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    1 day ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    2 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്