Wednesday, February 26th, 2020

രുചി മാത്രമല്ല,പു​തി​ന​യില ജ്യൂസിന് ആരോഗ്യ ഗുണങ്ങളും ഏറെയാണ്; അറിയാം സവിശേഷതകൾ

പു​തി​ന​യു​ടെ​ ​രു​ചി​യും​ ​സു​ഗ​ന്ധ​വും​ ​പോ​ലെ​ ​മേ​ന്മ​യേ​റി​യ​താ​ണ് ​ഔ​ഷ​ധ​ഗു​ണ​വും

Published On:Feb 15, 2020 | 1:50 pm

പു​തി​ന​യു​ടെ​ ​രു​ചി​യും​ ​സു​ഗ​ന്ധ​വും​ ​പോ​ലെ​ ​മേ​ന്മ​യേ​റി​യ​താ​ണ് ​ഔ​ഷ​ധ​ഗു​ണ​വും​ .​ ​പ്രോ​ട്ടീ​ൻ,​​​ ​നാ​രു​ക​ൾ​ ,​​​ ​ധാ​തു​ല​വ​ണ​ങ്ങ​ൾ​ ,​ ​കാ​ത്സ്യം​ ,​ ​ഫോ​സ്ഫ​റ​സ് ,​ ​ഇ​രു​മ്പ്,​ ​വി​റ്റാ​മി​ൻ​ ​എ,​​​ ​സി,എ​ന്നി​വ​യാ​ണ് ​പു​തി​ന​യി​ല​യി​ലെ​ ​ഘ​ട​ക​ങ്ങ​ൾ. ​

പു​തി​ന​ ജ്യൂസ് എന്നതിനുള്ള ചിത്ര ഫലം

പു​തി​ന​യി​ല​യ്‌​ക്കൊ​പ്പം ചെ​റു​നാ​ര​ക​ത്തി​ന്റെ​ ​ഇ​ല,​​​ ​അ​ല്ലെ​ങ്കി​ൽ​ ​ചെ​റു​നാ​ര​ങ്ങ,​​​ ​സാ​ല​ഡ് ​വെ​ള്ള​രി​ ,​​​ ​എ​ന്നി​വ​ ​ചേ​ർ​ത്ത് ​ത​യാ​റാ​ക്കു​ന്ന​ ​ജ്യൂ​സ് ​മി​ക​ച്ച​ ​ഔ​ഷ​ധ​ ​പാ​നീ​യ​മാ​ണ്.​ ​രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി​ ​വ​ർ​ദ്ധി​പ്പി​ക്കു​ക​യും​ ​ശ​രീ​ര​ത്തി​ലെ​ ​വി​ഷാം​ശ​മ​ക​റ്റു​ക​യും​ ​ചെ​യ്യു​ന്ന​തി​നൊ​പ്പം ദ​ഹ​നം​ ​മെ​ച്ച​പ്പെ​ടു​ത്താ​നും​ ​ക്ഷീ​ണ​മ​ക​റ്റാ​നും​ ​സ​ഹാ​യ​ക​മാ​ണ് .​ ​ആ​ർ​ത്ത​വ​ ​പ്ര​ശ്‌​ന​ങ്ങ​ൾ,​​​ ​ഗ​ർ​ഭ​കാ​ല​ ​ഛ​ർ​ദ്ദി​ ​എ​ന്നി​വ​ ​ശ​മി​പ്പി​ക്കാ​ൻ​ ​ഇ​തി​ന് ​ക​ഴി​വു​ണ്ട്.​ ​ദ​ന്ത​രോ​ഗ​ങ്ങ​ൾ,​​​ ​മോ​ണ​രോ​ഗ​ങ്ങ​ൾ​ ​എ​ന്നി​വ​യ്‌​ക്കെ​തി​രെ​ ​പൊ​രു​തു​ന്നു.​ ​ജ​ല​ദോ​ഷം​ ​മൂ​ക്ക​ട​പ്പ്,​ ​തു​മ്മ​ൽ​ ​എ​ന്നി​വ​ ​ശ​മി​പ്പി​ക്കാ​നും​ ​ഈ​ ​ജ്യൂ​സ് ​സ​ഹാ​യി​ക്കും.​

​പ്ര​മേ​ഹ​രോ​ഗി​ക​ൾ​ക്ക് ​ആ​രോ​ഗ്യം​ ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​സ​ഹാ​യ​ക​മാ​ണ്.​ ​മ​ധു​രം​ ​ചേ​ർ​ക്കാ​തെ​ ​ക​ഴി​ക്ക​ണ​മെ​ന്ന് ​മാ​ത്രം.​ ​ചൂ​ടു​കാ​ല​ത്ത് ​ശ​രീ​രം​ ​ത​ണു​പ്പി​ക്കാ​ൻ​ ​മി​ക​ച്ച​താ​ണ് ​ഈ​ ​ജ്യൂ​സ് .

LIVE NEWS - ONLINE

  • 1
    9 hours ago

    ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

  • 2
    11 hours ago

    സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • 3
    12 hours ago

    ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

  • 4
    13 hours ago

    കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

  • 5
    13 hours ago

    സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

  • 6
    13 hours ago

    കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

  • 7
    13 hours ago

    വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

  • 8
    14 hours ago

    വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

  • 9
    14 hours ago

    ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി