Saturday, May 30th, 2020

പുനലൂര്‍ നഗരസഭയില്‍ ജൂലായ് ഒന്നുമുതല്‍ പ്ലാസ്റ്റിക് നിരോധനം

കൊല്ലം: പുനലൂര്‍ നഗരസഭയില്‍ ജൂലായ് ഒന്നുമുതല്‍ 50 മൈക്രോണ്‍സില്‍ താഴെയുള്ള ഉള്ള പ്ലാസ്റ്റിക്കിന് പൂര്‍ണ നിരോധനം. ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന ഡിസ്‌പോസിബിളിനും ഓഗസ്റ്റ് ഒന്നുമുതല്‍ നിരോധിക്കാനും തീരുമാനായി. 50 മൈക്രോണില്‍ മുകളിലുള്ള പ്ലാസ്റ്റിക് കൂടുകള്‍ വില്‍ക്കുന്ന വ്യാപാരികള്‍ ജൂണ്‍ 20ന് മുമ്പ് നഗരസഭയില്‍ പേര് ചേര്‍ക്കണം. പ്രതിമാസം 4000 രൂപവീതം നഗരസഭയില്‍ ഒടുക്കണം. കൂടുകളുടെ വില ഉപഭോക്താവില്‍നിന്ന് ഈടാക്കുകയും വേണം. നഗരസഭാ കാര്യാലയത്തില്‍ ചെയര്‍മാന്‍ എംഎ രാജഗോപാലിന്റെ അധ്യക്ഷതയില്‍ കൂടിയ കൗണ്‍സിലര്‍മാരുടെയും വ്യാപാരി വ്യവസായികളുടെയും യോഗത്തിലാണ് പ്ലാസ്റ്റിക് നിരോധനം … Continue reading "പുനലൂര്‍ നഗരസഭയില്‍ ജൂലായ് ഒന്നുമുതല്‍ പ്ലാസ്റ്റിക് നിരോധനം"

Published On:Jun 3, 2017 | 8:00 am

കൊല്ലം: പുനലൂര്‍ നഗരസഭയില്‍ ജൂലായ് ഒന്നുമുതല്‍ 50 മൈക്രോണ്‍സില്‍ താഴെയുള്ള ഉള്ള പ്ലാസ്റ്റിക്കിന് പൂര്‍ണ നിരോധനം. ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന ഡിസ്‌പോസിബിളിനും ഓഗസ്റ്റ് ഒന്നുമുതല്‍ നിരോധിക്കാനും തീരുമാനായി. 50 മൈക്രോണില്‍ മുകളിലുള്ള പ്ലാസ്റ്റിക് കൂടുകള്‍ വില്‍ക്കുന്ന വ്യാപാരികള്‍ ജൂണ്‍ 20ന് മുമ്പ് നഗരസഭയില്‍ പേര് ചേര്‍ക്കണം. പ്രതിമാസം 4000 രൂപവീതം നഗരസഭയില്‍ ഒടുക്കണം. കൂടുകളുടെ വില ഉപഭോക്താവില്‍നിന്ന് ഈടാക്കുകയും വേണം. നഗരസഭാ കാര്യാലയത്തില്‍ ചെയര്‍മാന്‍ എംഎ രാജഗോപാലിന്റെ അധ്യക്ഷതയില്‍ കൂടിയ കൗണ്‍സിലര്‍മാരുടെയും വ്യാപാരി വ്യവസായികളുടെയും യോഗത്തിലാണ് പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. നഗരസഭയുടെ ‘ഹരിതായനം’ പദ്ധതിയുടെ ഭാഗമായാണിത്.

LIVE NEWS - ONLINE

  • 1
    2 hours ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 2
    7 hours ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 3
    9 hours ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 4
    11 hours ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 5
    11 hours ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌

  • 6
    11 hours ago

    സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

  • 7
    5 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 8
    5 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 9
    5 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി