Tuesday, October 26th, 2021

ന്യൂ​സി​ല​ൻ​ഡി​ൽ മ​ന്ത്രി​യാ​യി മ​ല​യാ​ളി വ​നി​ത

ആ​ദ്യ ഇ​ന്ത്യ​ൻ മ​ന്ത്രി​യാ​യി എറണാകുളം സ്വദേശിനി പ്രി​യ​ങ്ക രാ​ധാ​കൃ​ഷ്ണ​ൻ

Published On:Nov 2, 2020 | 9:39 am

വെ​ല്ലിം​ഗ​ട​ണ്‍: ന്യൂ​സി​ലാ​ൻ​ഡ് സ​ർ​ക്കാ​രി​ലെ ആ​ദ്യ ഇ​ന്ത്യ​ൻ മ​ന്ത്രി​യാ​യി എറണാകുളം സ്വദേശിനി പ്രി​യ​ങ്ക രാ​ധാ​കൃ​ഷ്ണ​ൻ. ലേ​ബ​ർ പാ​ർ​ട്ടി എം​പി​യാ​യ പ്രി​യ​ങ്ക രാ​ധാ​കൃ​ഷ്ണ​ന് സ​മൂ​ഹി​ക വി​ക​സ​നം, യു​വ​ജ​ന​ക്ഷേ​മം, സ​ന്ന​ദ്ധ ​മേ​ഖ​ല എ​ന്നീ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
തൊ​ഴി​ൽ സ​ഹ​മ​ന്ത്രി​യു​ടെ ചു​മ​ത​ല കൂ​ടി ഇ​വ​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. ര​ണ്ടാം വ​ട്ട​മാ​ണ് പ്രി​യ​ങ്ക എം​പി​യാ​വു​ന്ന​ത്. ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ൽ മ​ന്ത്രി​യാ​യി​രു​ന്ന ജെ​ന്നി സെ​യി​ൽ​സ​യു​ടെ പേ​ഴ്സ​ണ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു അ​വ​ർ.

LIVE NEWS - ONLINE

  • 1
    4 months ago

    സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂടി

  • 2
    4 months ago

    അടുത്ത ആഴ്ചയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തീരുമാനിക്കാൻ ഇന്ന് യോഗം

  • 3
    4 months ago

    സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസ്സുകൾക്കുള്ള പുതിയ മാർഗനിർദേശം പുറത്തിറങ്ങി

  • 4
    4 months ago

    24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 44,111 കൊവിഡ്

  • 5
    4 months ago

    സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍

  • 6
    4 months ago

    രാജ്യത്ത് 46,617പേര്‍ക്ക് കൊവിഡ

  • 7
    4 months ago

    കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി

  • 8
    4 months ago

    അനില്‍ കാന്ത് പുതിയ ഡിജിപി

  • 9
    4 months ago

    സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും