Thursday, September 24th, 2020

പൃഥ്വിരാജും സംഘവും വെള്ളിയാഴ്ച മടങ്ങിയെത്തും

തു​ട​ര്‍​ന്ന് ഇ​വ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ പോ​കും

Published On:May 21, 2020 | 10:27 am

കൊ​ച്ചി: ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് ജോ​ര്‍​ദ്ദാ​നി​ല്‍ കു​ടു​ങ്ങി​യ ന​ട​ന്‍ പൃ​ഥ്വി​രാ​ജും സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി​യു​മ​ട​ങ്ങു​ന്ന ആ​ടു ജീ​വി​തം സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ വെള്ളിയാഴ്ച കൊ​ച്ചി​യി​ല്‍ മ​ട​ങ്ങി​യെ​ത്തും. വ​ന്ദേ ഭാ​ര​ത് ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള എ​യ​ര്‍​ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ ഡ​ല്‍​ഹി വ​ഴി​യാ​ണ് ഇ​വ​ര്‍ കൊ​ച്ചി​യി​ലെ​ത്തു​ന്ന​ത്. തു​ട​ര്‍​ന്ന് ഇ​വ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ പോ​കും.
കോ​വി​ഡ് പ്ര​തി​സ​ന്ധി ആ​രം​ഭി​ക്കു​ന്ന സ​മ​യ​മാ​ണ് 53 പേ​ര​ട​ങ്ങി​യ സി​നി​മ സം​ഘം ജോ​ര്‍​ദ്ദാ​നി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കി​ട​യി​ലും പ്ര​വ​ര്‍​ത്ത​ക​ര്‍ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    കഞ്ചാവ് വേണ്ട, ഹാഷിഷ് മതി; ദീപികയുടെയും ശ്രദ്ധയുടെയും ചാറ്റുകള്‍ പുറത്ത്

  • 2
    2 hours ago

    കെ.​ടി. ജ​ലീ​ലി​നെ ക​സ്റ്റം​സ് ഇ​ന്ന് ചോ​ദ്യം ചെ​യ്തേ​ക്കും

  • 3
    2 hours ago

    ന​ട​ന്‍ വി​ജ​യ​കാ​ന്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

  • 4
    2 hours ago

    ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3.20 കോടി കടന്നു

  • 5
    3 hours ago

    രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 57 ലക്ഷത്തിലെത്തി

  • 6
    3 hours ago

    അഞ്ച് ജില്ലകളില്‍ കോവിഡ് വ്യാപനം അതിരൂക്ഷം

  • 7
    18 hours ago

    സംസ്ഥാനത്ത് ഇന്ന് 5,376 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു

  • 8
    19 hours ago

    അനുരാഗ് കാശ്യപിനെതിരേ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തു

  • 9
    20 hours ago

    ഐ പി എല്‍ വെടിക്കെട്ട്: സഞ്ജു സാംസണെ അഭിനന്ദിച്ച് ഇ പി ജയരാജന്‍