Sunday, November 17th, 2019

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ചാള്‍സ് രാജകുമാരന്‍ ഇന്ത്യയിലേക്ക്

2017 നവംബറില്‍ ചാള്‍സ് രാജകുമാരനും ഭാര്യ കാമില്ലയും ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

Published On:Oct 29, 2019 | 9:41 am

ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയില്‍ എത്തുന്നു. നവംബര്‍ 13ന് ഡല്‍ഹിയില്‍ എത്തുന്ന അദ്ദേഹം സുസ്ഥിര വിപണി, കാലാവസ്ഥാ വ്യതിയാനം, സാമൂഹിക ധനകാര്യം എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടത്തും. ബ്രെക്‌സിറ്റിനു ശേഷം ഇന്ത്യയുമായി വ്യാപാര കരാര്‍ ഉറപ്പിക്കുന്ന കാര്യത്തില്‍ ബ്രിട്ടന്‍ കൂടുതല്‍ പ്രധാന്യം നല്‍കുന്നുണ്ട്.
എഴുപതുവയസുളള ചാള്‍സിന്റെ പത്താമത്തെ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനമാണിത്. 2017 നവംബറില്‍ ചാള്‍സ് രാജകുമാരനും ഭാര്യ കാമില്ലയും ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഡച്ചസ് ഓഫ് കോണ്‍വാള്‍, ബ്രൂണൈ, ഇന്ത്യ, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലേക്കു നടത്തിയ സംയുക്തപര്യടനത്തിന്റെ ഭാഗമായായിരുന്നു സന്ദര്‍ശനം.

 

LIVE NEWS - ONLINE

  • 1
    45 mins ago

    ‘ഒരു രാജ്യം, ഒരു ശമ്പളദിനം’

  • 2
    2 hours ago

    പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

  • 3
    14 hours ago

    പിണറായി സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരാണെന്ന് തൃപ്തി ദേശായി

  • 4
    15 hours ago

    മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല നട തുറന്നു

  • 5
    18 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി ബാലകൃഷ്ണന്‍.

  • 6
    18 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി

  • 7
    18 hours ago

    ഇന്‍ഡോറില്‍ ഇന്ത്യക്ക് മറ്റൊരു ഐതിഹാസിക വിജയം

  • 8
    20 hours ago

    ശബരിമല ദര്‍ശനത്തിനെത്തിയ മൂന്ന് യുവതികളെ തിരിച്ചയച്ചു

  • 9
    20 hours ago

    ഫസല്‍ വധം; കാരായിമാര്‍ക്ക് ജാമ്യമില്ല