Thursday, December 12th, 2019

ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ വംശജ തൊഴില്‍കാര്യ മന്ത്രി

            ലണ്ടന്‍: ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ വംശജ തൊഴില്‍കാര്യ മന്ത്രിയായി അധികാരമേറ്റു. ഇന്ത്യന്‍ വംശജയായ എം.പി. പ്രീതി പട്ടേലിനെയാണ് കണ്‍സര്‍വേറ്റീവ് സര്‍ക്കാറില്‍ തൊഴില്‍കാര്യമന്ത്രിയായി പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ നിയമിച്ചത്. എസക്‌സിലെ വിത്തം മണ്ഡലത്തില്‍നിന്നാണ് 43കാരിയായ പട്ടേല്‍ വിജയിച്ചത്. ഉഗാണ്ടയില്‍നിന്ന് കുടിയേറിയ ഗുജറാത്ത് വംശജരാണ് പ്രീതിയുടെ മാതാപിതാക്കള്‍. 2010ല്‍ ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രീതിയെ 2014 ജൂലായില്‍ ധനവകുപ്പ് സെക്രട്ടറിയായി നിയമിച്ചിരുന്നു. 2010ല്‍ തെരഞ്ഞെടുക്കപ്പെടുമ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഏഷ്യന്‍ വംശജയായ ആദ്യം എം.പി.യായിരുന്നു … Continue reading "ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ വംശജ തൊഴില്‍കാര്യ മന്ത്രി"

Published On:May 12, 2015 | 10:09 am

Priti Patel MP Full Image

 

 

 

 

 

 

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ വംശജ തൊഴില്‍കാര്യ മന്ത്രിയായി അധികാരമേറ്റു. ഇന്ത്യന്‍ വംശജയായ എം.പി. പ്രീതി പട്ടേലിനെയാണ് കണ്‍സര്‍വേറ്റീവ് സര്‍ക്കാറില്‍ തൊഴില്‍കാര്യമന്ത്രിയായി പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ നിയമിച്ചത്. എസക്‌സിലെ വിത്തം മണ്ഡലത്തില്‍നിന്നാണ് 43കാരിയായ പട്ടേല്‍ വിജയിച്ചത്. ഉഗാണ്ടയില്‍നിന്ന് കുടിയേറിയ ഗുജറാത്ത് വംശജരാണ് പ്രീതിയുടെ മാതാപിതാക്കള്‍. 2010ല്‍ ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രീതിയെ 2014 ജൂലായില്‍ ധനവകുപ്പ് സെക്രട്ടറിയായി നിയമിച്ചിരുന്നു.
2010ല്‍ തെരഞ്ഞെടുക്കപ്പെടുമ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഏഷ്യന്‍ വംശജയായ ആദ്യം എം.പി.യായിരുന്നു അവര്‍. ഇന്‍ഡോബ്രിട്ടീഷ് സൗഹൃദത്തിന്റെ ശക്തയായ വക്താവ് കൂടിയാണ് ലണ്ടനില്‍ ജനിച്ച പട്ടേല്‍. കീല്‍ സര്‍വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    1 min ago

    നിങ്ങളുടെ അവകാശങ്ങളും സംസ്‌കാരവും അപഹരിക്കില്ല…അസം ജനതയോട് മോദി

  • 2
    1 min ago

    നിങ്ങളുടെ അവകാശങ്ങളും സംസ്‌കാരവും അപഹരിക്കില്ല: മോദി

  • 3
    50 mins ago

    കൃഷിഭവനുകള്‍ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകളായി മാറ്റും: മന്ത്രി

  • 4
    59 mins ago

    മാമാങ്കം കെങ്കേമമാക്കാന്‍ ഭീ്മന്‍ ടാറ്റൂ

  • 5
    1 hour ago

    കടലാസ് നക്ഷത്രങ്ങള്‍ തിരികെ വിപണിയിലേക്ക്

  • 6
    2 hours ago

    വിദേശകറന്‍സിയുമായി തിരുവനന്തപുരം സ്വദേശി പിടിയില്‍

  • 7
    2 hours ago

    വയനാട്ടില്‍ തീ പിടിത്തം

  • 8
    2 hours ago

    ലഹോറില്‍ അഭിഭാഷകര്‍ അഴിഞ്ഞാടി; അഞ്ച് രോഗികള്‍ മരിച്ചു

  • 9
    2 hours ago

    ഷെയ്ന്‍ നിഗത്തിനെതിരായ അച്ചടക്ക നടപടി ഒഴിവാക്കില്ലെന്ന് ഫിലിം ചേംബര്‍