Friday, June 25th, 2021

പ്ലം കേക്ക് തയാറാക്കിയാലോ?

ക്രിസ്മസ് കാലത്ത് ആദ്യം ഓര്‍മ്മവരുന്നത് കേക്ക് തന്നെയാവും. മധുരമുള്ള പല തരത്തിലുള്ള കേക്കുകള്‍ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. വിപണിയില്‍ നിന്ന് വാങ്ങുന്നതിനെക്കാളും സ്വന്ത്മായി ഉണ്ടാക്കിയ കേക്ക് കഴിക്കാന്‍ പ്രതക്യേക സന്തോഷം തന്നെയായിരിക്കുമല്ലോ. അതിനാല്‍ തന്നെ ഈ ക്രിസ്മസിന് വിരുന്നൊരുക്കാന്‍ നല്ല രുചിയൂറുന്ന പ്ലം കേക്ക് വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാം. ഒന്നാം ചേരുവ ഉണക്ക മുന്തിരി ആപ്രിക്കോട്ട് ഉണങ്ങിയ അത്തിപ്പഴം ഓറഞ്ച് ജ്യൂസ്് കശുവണ്ടി ബദാം കാരമല്‍ സിറപ്പിന് പഞ്ചസ്സാര വള്ളം നാരങ്ങാ നീര് മാവുണ്ടാക്കാന്‍ വെണ്ണ മുട്ട … Continue reading "പ്ലം കേക്ക് തയാറാക്കിയാലോ?"

Published On:Dec 6, 2020 | 12:08 pm

ക്രിസ്മസ് കാലത്ത് ആദ്യം ഓര്‍മ്മവരുന്നത് കേക്ക് തന്നെയാവും. മധുരമുള്ള പല തരത്തിലുള്ള കേക്കുകള്‍ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. വിപണിയില്‍ നിന്ന് വാങ്ങുന്നതിനെക്കാളും സ്വന്ത്മായി ഉണ്ടാക്കിയ കേക്ക് കഴിക്കാന്‍ പ്രതക്യേക സന്തോഷം തന്നെയായിരിക്കുമല്ലോ. അതിനാല്‍ തന്നെ ഈ ക്രിസ്മസിന് വിരുന്നൊരുക്കാന്‍ നല്ല രുചിയൂറുന്ന പ്ലം കേക്ക് വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാം.

ഒന്നാം ചേരുവ
ഉണക്ക മുന്തിരി ആപ്രിക്കോട്ട് ഉണങ്ങിയ അത്തിപ്പഴം ഓറഞ്ച് ജ്യൂസ്് കശുവണ്ടി ബദാം
കാരമല്‍ സിറപ്പിന്
പഞ്ചസ്സാര വള്ളം നാരങ്ങാ നീര്
മാവുണ്ടാക്കാന്‍
വെണ്ണ മുട്ട – രണ്ടെണ്ണം പഞ്ചസ്സാര പൊടിച്ചത്് വാനില എസ്സന്‍സ് മൈദ ബേക്കിംഗ് പൗഡര്‍ പട്ട പൊടിച്ചത് ചുക്ക് പൊടി ജാതിക്ക ചുരണ്ടി പൊടിയായി എടുത്തത് ഗ്രാമ്പൂ പൊടിച്ചത്

തയാറാക്കേണ്ട വിധം ആദ്യമായി ഒന്നാം ചേരുവകളെല്ലാം എടുത്ത് ചെറുതീയില്‍ ഓറഞ്ചു ജ്യൂസില്‍ ഇളക്കി 5-6 മിനിട്ട് പാകം ചെയ്തെടുക്കുക. ജ്യൂസ് മുഴുവന്‍ വറ്റിയശേഷം ഇത് ചൂടാറാന്‍ വയ്ക്കുക. അതിനു ശേഷം ഒരു നോണ്‍ സ്റ്റിക്ക് പാത്രത്തില്‍ തിളച്ച വെള്ളമൊഴിച്ച് പഞ്ചസാരയും നാരങ്ങാ നീരും ചേര്‍ത്ത് കാരമല്‍ സിറപ്പ് തയാറാക്കുക. ഇനി മൈദയും ബേക്കിംഗ് പൗഡര്‍ മസാലകള്‍ പൊടിച്ചതും ചേര്‍ത്ത് നന്നായി അരിച്ചെടുക്കുക. ഇനി ഇതെല്ലാം യോജിപ്പിച്ച് മാവ് തയ്യാറാക്കാം. അതിനായി വെണ്ണയില്‍ പഞ്ചസ്സാര പൊടിയും മുട്ടയും ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് വാനില എസ്സന്‍സ് ചേര്‍ത്ത് ഇളക്കുക. ശേഷം ഇതിലേക്ക് കാരമല്‍ സിറപ്പ് ചേര്‍ത്ത് നന്നായി യോജിപ്പിച്ചതിനു ശേഷം വേവിച്ചു വച്ചിരിക്കുന്ന ഒന്നാം ചേരുവ ചേര്‍ത്ത് ഇളക്കുക. അടുത്തതായി ഇതിലേക്ക് അരിച്ചു വച്ചിരിക്കുന്ന മൈദാക്കൂട്ട് 2-3 പ്രാവശ്യമായി ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ക്കുക. ങീേെ ൃലമറ: രുചിയൂറും ചെറുപയര്‍ പരിപ്പ് ഹല്‍വ തയാറാക്കാം തയാറാക്കേണ്ട വിധം കേക്കുണ്ടാക്കാനുള്ള പാത്രം നന്നായി വെണ്ണ തടവി അതിന്റെ ഉള്ളില്‍ വെണ്ണ പുരട്ടിയ ബട്ടര്‍ പേപ്പര്‍ വിരിക്കുക. മാവ് ഈ പാത്രത്തിലേക്ക് ഒഴിക്കുക. ചൂടായ കുക്കറില്‍ തട്ട് വച്ച് അതിനു മുകളില്‍ ഈ കേക്ക് പാത്രം വയ്ക്കുക. ശേഷം കുക്കര്‍ അടച്ച് വെയ്റ്റിടാതെ ചെറുതീയില്‍ കേക്ക് വേവുന്ന വരെ പാകം ചെയ്തെടുക്കുക.

LIVE NEWS - ONLINE

  • 1
    20 hours ago

    രാജ്യത്ത് 54,069 പേര്‍ക്കു കൂടി കോവിഡ്

  • 2
    21 hours ago

    രാജ്യത്ത് രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിക്കുന്നു

  • 3
    22 hours ago

    തി​രു​വ​ല്ല​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് പേ​ർ മ​രി​ച്ചു

  • 4
    22 hours ago

    ഇന്ധനവില ഇന്നും കൂടി

  • 5
    2 days ago

    രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു

  • 6
    2 days ago

    അ​ഞ്ചു​തെ​ങ്ങി​ൽ വ​ള്ളം​മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു

  • 7
    3 days ago

    24 മണിക്കൂറില്‍ 42,640 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

  • 8
    3 days ago

    മു​ട്ടി​ല്‍ മ​രം​മു​റി​ക്കേ​സ്: മു​ന്‍​കൂ​ര്‍ ജാ​മ്യഹ​ര്‍​ജി ഇ​ന്നു പ​രി​ഗ​ണി​ക്കും

  • 9
    3 days ago

    കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു