Wednesday, October 21st, 2020

പിക്സൽ 5 5ജി ഒക്ടോബറിൽ വിപണിയിൽ എത്തും

പിക്സൽ 4എ 5 ജി നവംബർ മുപ്പതിനാണ് വിപണിയിൽ ലഭിക്കുക

Published On:Sep 28, 2020 | 3:26 pm

പിക്സൽ 5 5 ജി, പിക്സൽ 4എ 5ജി സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കാൻ ഒരുങ്ങി ഗൂഗിൾ. പിക്സൽ 5 5 ജി സെപ്റ്റംബർ 30 ന് പ്രീ-ഓർഡറിന് ലഭ്യമാകുകയും , ഒക്ടോബർ 15 മുതൽ ഇത് വിപണിയിൽ എത്തുമെന്നും പ്രശസ്ത ടിപ്സ്റ്റർ ജോൺ പ്രോസ്സറിന്റെ റിപ്പോർട്ടിൽ പറയുന്നു. പിക്സൽ 5 5 ജിക്ക് 6 ഇഞ്ച് ഓഎൽഇഡി ഡിസ്പ്ലേയാണ് ഉള്ളത്. ഇതിൽ 8 ജി ബി റാമും 128 ജി ബി ബിൽട്ട് ഇൻ സ്റ്റോറേജും ലഭിക്കും. 16 മെഗാപിക്സൽ ക്യാമറയും മുന്നിൽ 12 മെഗാപിക്സൽ സെൽഫി ക്യാമറയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.’
പിക്സൽ 4എ 5 ജി നവംബർ മുപ്പതിനാണ് വിപണിയിൽ ലഭിക്കുക.
പിക്സൽ 4എ 5ജി യുടെ വൈറ്റ് വേരിയന്റ് അടുത്ത വർഷമാണ് പുറത്തിറങ്ങുന്നത്. കൂടാതെ ഫോണിന്റെ വൈറ്റ് കളർ വേരിയൻറ് ഗൂഗിൾ റദ്ദാക്കാൻ സാധ്യതയുണ്ടെന്നും ടിപ്സ്റ്റർ പറയുന്നു . അങ്ങനെ സംഭവിച്ചാൽ പിക്സൽ 4എ 5ജി ഒരൊറ്റ കളർ വേരിയന്റിലാകും വിപണിയിൽ എത്തുക.

 

LIVE NEWS - ONLINE

  • 1
    3 hours ago

    ഇന്ന് 8369 പേർക്ക് കോവിഡ്

  • 2
    7 hours ago

    തദ്ദേശ തെരഞ്ഞെടുപ്പിന് മാർഗരേഖ പുറത്തിറക്കി

  • 3
    7 hours ago

    സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പി​ടി​ച്ചു​വ​ച്ച ശ​മ്പ​ളം തി​രി​കെ ന​ൽ​കും

  • 4
    8 hours ago

    സോ​ളാ​ർ ത​ട്ടി​പ്പ്: ബി​ജു രാ​ധാ​കൃ​ഷ്ണ​ന് മൂ​ന്നു വ​ർ​ഷം ത​ട​വും പി​ഴ​യും

  • 5
    10 hours ago

    രാജ്യത്ത് 24 മണിക്കൂറിനിടെ 54,044 പേര്‍ക്ക് കോവിഡ്

  • 6
    12 hours ago

    പാലക്കാട് നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം

  • 7
    12 hours ago

    ഉ​ത്ര കൊ​ല​ക്കേ​സ് പ്ര​തി സൂ​ര​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും

  • 8
    1 day ago

    ഇന്ന് 6591 പേർക്ക് കോവിഡ്

  • 9
    1 day ago

    പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും