Tuesday, October 26th, 2021

പെ​ട്രോ​ൾ വി​ല സെ​ഞ്ചു​റി​ക​ട​ന്നും കു​തി​ക്കു​ന്നു

കൊ​ച്ചി: പെ​ട്രോ​ൾ വി​ല സെ​ഞ്ചു​റി​ക​ട​ന്നും കു​തി​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തും കാ​സ​ർ​ഗോ​ട്ടും പെ​ട്രോ​ൾ വി​ല നൂ​റു​ക​ട​ന്നു. ശ​നി​യാ​ഴ്ച പെ​ട്രോ​ളി​ന് 35പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ പെ​ട്രോ​ളി​ന് 100.09 രൂ​പ​യും കാ​സ​ർ​ഗോ​ഡ് 100.16 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് ഡീ​സ​ലി​ന് 95.19 രൂ​പ​യാ​ണ്. കൊ​ച്ചി​യി​ലാ​ക​ട്ടെ പെ​ട്രോ​ള്‍ വി​ല 98 രൂ​പ മ​റി​ക​ട​ന്നു. 98.33 രൂ​പ​യാ​ണ് കൊ​ച്ചി​യി​ലെ പെ​ട്രോ​ള്‍ വി​ല. ഡീ​സ​ല്‍ വി​ല 93.53 രൂ​പ. കോ​ഴി​ക്കോ​ട് പെ​ട്രോ​ളി​ന് 98.58 രൂ​പ​യും ഡീ​സ​ലി​ന് 93.80 രൂ​പ​യു​മാ​ണ് വി​ല

Published On:Jun 26, 2021 | 9:19 am

കൊ​ച്ചി: പെ​ട്രോ​ൾ വി​ല സെ​ഞ്ചു​റി​ക​ട​ന്നും കു​തി​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തും കാ​സ​ർ​ഗോ​ട്ടും പെ​ട്രോ​ൾ വി​ല നൂ​റു​ക​ട​ന്നു. ശ​നി​യാ​ഴ്ച പെ​ട്രോ​ളി​ന് 35പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യു​മാ​ണ് വ​ർ​ധി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ പെ​ട്രോ​ളി​ന് 100.09 രൂ​പ​യും കാ​സ​ർ​ഗോ​ഡ് 100.16 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് ഡീ​സ​ലി​ന് 95.19 രൂ​പ​യാ​ണ്. കൊ​ച്ചി​യി​ലാ​ക​ട്ടെ പെ​ട്രോ​ള്‍ വി​ല 98 രൂ​പ മ​റി​ക​ട​ന്നു. 98.33 രൂ​പ​യാ​ണ് കൊ​ച്ചി​യി​ലെ പെ​ട്രോ​ള്‍ വി​ല. ഡീ​സ​ല്‍ വി​ല 93.53 രൂ​പ. കോ​ഴി​ക്കോ​ട് പെ​ട്രോ​ളി​ന് 98.58 രൂ​പ​യും ഡീ​സ​ലി​ന് 93.80 രൂ​പ​യു​മാ​ണ് വി​ല

LIVE NEWS - ONLINE

  • 1
    4 months ago

    സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂടി

  • 2
    4 months ago

    അടുത്ത ആഴ്ചയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തീരുമാനിക്കാൻ ഇന്ന് യോഗം

  • 3
    4 months ago

    സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസ്സുകൾക്കുള്ള പുതിയ മാർഗനിർദേശം പുറത്തിറങ്ങി

  • 4
    4 months ago

    24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 44,111 കൊവിഡ്

  • 5
    4 months ago

    സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍

  • 6
    4 months ago

    രാജ്യത്ത് 46,617പേര്‍ക്ക് കൊവിഡ

  • 7
    4 months ago

    കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി

  • 8
    4 months ago

    അനില്‍ കാന്ത് പുതിയ ഡിജിപി

  • 9
    4 months ago

    സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും