Tuesday, May 26th, 2020

കഞ്ചാവുമായി യുവാവ് പിടിയില്‍

തൃശൂര്‍: കഞ്ചാവുമായി യുവാവ് പിടിയില്‍. 55ഗ്രാം കഞ്ചാവുമായി വലിയാലുക്കല്‍ കോലത്തോട്ടില്‍ വീട്ടില്‍ സിങ്കനെന്ന ജയചന്ദ്രനെ (41)യാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഈസ്റ്റ് എസ്.ഐ. ലാല്‍കുമാറിന്റെ നേതൃത്വത്തില്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ കഞ്ചാവുകേസില്‍ മുമ്പും പ്രതിയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ റിമാന്റ് ചെയ്തു.

Published On:Jan 29, 2014 | 11:58 am

തൃശൂര്‍: കഞ്ചാവുമായി യുവാവ് പിടിയില്‍. 55ഗ്രാം കഞ്ചാവുമായി വലിയാലുക്കല്‍ കോലത്തോട്ടില്‍ വീട്ടില്‍ സിങ്കനെന്ന ജയചന്ദ്രനെ (41)യാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഈസ്റ്റ് എസ്.ഐ. ലാല്‍കുമാറിന്റെ നേതൃത്വത്തില്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായത്.
ഇയാള്‍ കഞ്ചാവുകേസില്‍ മുമ്പും പ്രതിയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ റിമാന്റ് ചെയ്തു.

LIVE NEWS - ONLINE

  • 1
    15 hours ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    19 hours ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    21 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    22 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    24 hours ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    1 day ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    1 day ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    1 day ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    2 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്