Monday, May 25th, 2020

പാവയ്ക്ക അച്ചാര്‍; കയ്‌പ്പെന്ന് കരുതി മാറ്റി നിര്‍ത്തേണ്ട, ഏറെ സ്വാദിഷ്ടമാണ്

പോഷക സമ്പുഷ്ടമായ ഒന്നാണ് പാവയ്ക്ക

Published On:Oct 15, 2019 | 10:39 am

പോഷക സമ്പുഷ്ടമായ ഒന്നാണ് പാവയ്ക്ക. എന്നാല്‍ കയപ്പ് കാരണം പലരും പാവയ്ക്കയോട് മുഖം തിരിക്കുകയാണ്. എന്നാല്‍ പാവയ്ക്ക അച്ചാര്‍ തയ്യാറാക്കിയാല്‍ ഏവരും ഇഷ്ടപ്പെടാനാണ് സാധ്യത. വളരെ എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാം.
തയ്യാറാക്കുന്ന വിധം
പാവയ്ക്കാ ചെറുതായി അരിയുക. പാനില്‍ വെളിച്ചെണ്ണ ചുടാക്കി കടുക് പൊട്ടിക്കുക. കടുക് പൊട്ടിയതിനു ശേഷം ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവെപ്പലയും ചേര്‍ത്ത് വെളുത്തുള്ളിയുടെ പച്ചമണം മാറുന്നത് വരെ വഴറ്റുക. ഇനി പാവയ്ക്കാ ചേര്‍ത്ത് ഇളക്കി മുളക് പൊടിയും, മഞ്ഞള്‍ പൊടിയും ചേര്‍ത്ത് 5 മിനുറ്റ് ഇളക്കുക. ഇനി വിനാഗിരി ചേര്‍ത്ത് ഇളക്കി 3 മിനുറ്റ് ശേഷം അടുപ്പില്‍ നിന്ന് ഇറക്കിവെക്കുക. കായം ചേര്‍ത്ത് ഇളക്കുക. കുറച്ച് ദിവസം വച്ചതിനു ശേഷം ഉപയോഗിക്കാം.

LIVE NEWS - ONLINE

  • 1
    2 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 2
    3 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 3
    5 hours ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 4
    5 hours ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 5
    5 hours ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 6
    5 hours ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 7
    20 hours ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്

  • 8
    22 hours ago

    സംസ്ഥാനത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം

  • 9
    24 hours ago

    യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം കൊലപാതകം: കുറ്റം സമ്മതിച്ച് ഭര്‍ത്താവ്