എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജാണ് രണ്ടാം സ്ഥാനത്ത്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജാണ് രണ്ടാം സ്ഥാനത്ത്.
പത്തനംതിട്ട: പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് മൂന്നാം സ്ഥാനത്ത്. 90,18 വോട്ടിനാണ് തൊട്ടട്ടുത്ത എതിര്‍സ്ഥാനാര്‍ത്ഥി യുഡിഎഫിലെ ആന്റോ ആന്റണിയേക്കാള്‍ പിന്നിലായത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജാണ് രണ്ടാം സ്ഥാനത്ത്. തുടക്കത്തില്‍ ലീഡ് നേടിയ ശേഷമാണ് സുരേന്ദ്രന് മൂന്നാം സ്ഥാനത്തേക്കെത്തിയത്.