Thursday, April 2nd, 2020

സി പി ഐ സംസ്ഥാന സിക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ ഭാര്യാമാതാവ് അന്തരിച്ചു

കണ്ണൂര്‍ : സി പി ഐ സംസ്ഥാന സിക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ ഭാര്യാമാതാവ് തളാപ്പ് തുളിച്ചേരി മടകര യശോദ(90) അന്തരിച്ചു. സംസ്‌കാരം ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് പയ്യാമ്പലത്ത് നടത്തും. മക്കള്‍: ലളിത(റിട്ട. മുനിസിപ്പല്‍ ഉദ്യോഗസ്ഥ), വനജ, രത്‌നവല്ലി, സുരേശന്‍ (അഴീക്കോട്), ദിനേശന്‍(തുളിച്ചേരി), കൃഷ്ണകുമാരി, ശ്രീജ, പ്രവീണ്‍ ബാബു(കുവൈത്ത്). ജാമാതാക്കള്‍ : കുഞ്ഞിക്കണ്ണന്‍(തളാപ്പ്), റീത്ത, വസന്ത, പുഷ്പാംഗദന്‍(റിട്ട.മിലിട്ടറി), സുകുമാരന്‍(ബിസിനസ്, കണ്ണാടിപ്പറമ്പ്), പ്രസീന.

Published On:May 4, 2012 | 5:01 am

കണ്ണൂര്‍ : സി പി ഐ സംസ്ഥാന സിക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ ഭാര്യാമാതാവ് തളാപ്പ് തുളിച്ചേരി മടകര യശോദ(90) അന്തരിച്ചു. സംസ്‌കാരം ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് പയ്യാമ്പലത്ത് നടത്തും.
മക്കള്‍: ലളിത(റിട്ട. മുനിസിപ്പല്‍ ഉദ്യോഗസ്ഥ), വനജ, രത്‌നവല്ലി, സുരേശന്‍ (അഴീക്കോട്), ദിനേശന്‍(തുളിച്ചേരി), കൃഷ്ണകുമാരി, ശ്രീജ, പ്രവീണ്‍ ബാബു(കുവൈത്ത്). ജാമാതാക്കള്‍ : കുഞ്ഞിക്കണ്ണന്‍(തളാപ്പ്), റീത്ത, വസന്ത, പുഷ്പാംഗദന്‍(റിട്ട.മിലിട്ടറി), സുകുമാരന്‍(ബിസിനസ്, കണ്ണാടിപ്പറമ്പ്), പ്രസീന.

LIVE NEWS - ONLINE

  • 1
    13 hours ago

    വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ മി​ല്‍​മ പാ​ല്‍ ശേ​ഖ​രി​ക്കും

  • 2
    16 hours ago

    മദ്യത്തിന് ഡോക്ടർമാർ കുറിപ്പടി നൽകണമെന്ന ഉത്തരവിന് സ്റ്റേ

  • 3
    17 hours ago

    മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സ്‌ട്രെയ്റ്റ് ഫോര്‍വേര്‍ഡിന്‌ ഐഎസ്ഒ അംഗീകാരം

  • 4
    17 hours ago

    ചൈനീസ് നഗരത്തില്‍ വന്യജീവികളുടെ മാംസ വില്‍പനയ്ക്ക് പൂര്‍ണ നിരോധനം

  • 5
    17 hours ago

    തിരുവനന്തപുരത്ത് എസ്.കെ.ആശുപത്രിയിലെ 11 നഴ്‌സ്മാരെ പിരിച്ചുവിട്ടതായി ആരോപണം

  • 6
    17 hours ago

    വൈറസ് ബാധ സ്ഥിരീകരിച്ച 1541 പേര്‍ക്ക് ഒരു തരത്തിലുള്ള ലക്ഷണവുമില്ലായിരുന്നു; ആശങ്ക പടര്‍ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് ചൈന

  • 7
    17 hours ago

    ജോര്‍ദാനില്‍ കിടക്കുന്ന രാജുമോന്‍ വരെ ഫോണ്‍ എടുത്തു”; ആസിഫ് അലിയോട് ചാക്കോച്ചന്‍

  • 8
    17 hours ago

    എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യ അരി വീടുകളിലെത്തിക്കാന്‍ നടപടി സ്വീകരിച്ച്‌ സര്‍ക്കാര്‍

  • 9
    19 hours ago

    രാജ്‌മോഹൻ ഉണ്ണിത്താന്റെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും