Sunday, October 20th, 2019

പള്ളിയോട സേവാസംഘം പ്രസിഡന്റ് രാജിവച്ചു

ആറന്മുള: ആറന്മുള ഉത്രട്ടാതി ജലമേളയുടെ സംഘാടകരായ പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍ രാജിവച്ചു. ആറന്മുള കിഴക്കേനടയിലെ പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ നടന്ന പള്ളിയോട സേവാസംഘം പൊതുയോഗത്തിലാണു രാജി. ആറന്മുള ഉത്രട്ടാതി ജലമേളയുടെ ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ട തര്‍ക്കമാണ് രാജിക്ക് കാരണം. തന്റെ രാജി രേഖാമൂലം പള്ളിയോട സേവാസംഘത്തിനു കൈമാറിയതായും ഏതു സമ്മര്‍ദമുണ്ടായാലും രാജി പിന്‍വലിക്കില്ലെന്നും കെ.വി. സാംബദേവന്‍ പറഞ്ഞു.

Published On:Sep 2, 2013 | 5:11 pm

ആറന്മുള: ആറന്മുള ഉത്രട്ടാതി ജലമേളയുടെ സംഘാടകരായ പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍ രാജിവച്ചു. ആറന്മുള കിഴക്കേനടയിലെ പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ നടന്ന പള്ളിയോട സേവാസംഘം പൊതുയോഗത്തിലാണു രാജി.
ആറന്മുള ഉത്രട്ടാതി ജലമേളയുടെ ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ട തര്‍ക്കമാണ് രാജിക്ക് കാരണം. തന്റെ രാജി രേഖാമൂലം പള്ളിയോട സേവാസംഘത്തിനു കൈമാറിയതായും ഏതു സമ്മര്‍ദമുണ്ടായാലും രാജി പിന്‍വലിക്കില്ലെന്നും കെ.വി. സാംബദേവന്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    35 mins ago

    തിരുവനന്തപുരത്ത് യുവാവ് വെട്ടേറ്റുമരിച്ചു

  • 2
    11 hours ago

    യുവതിയുടെ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയില്‍

  • 3
    13 hours ago

    തൊഴിയൂര്‍ സുനില്‍ വധകേസ്; ഒരു പ്രതി കൂടി അറസ്റ്റില്‍

  • 4
    16 hours ago

    ഒരടി കിട്ടിയാല്‍ തിരിച്ചടിക്കാതിരിക്കാന്‍ താന്‍ ഗാന്ധിയനല്ല: മന്ത്രി ജലീല്‍

  • 5
    16 hours ago

    ജാതിമത വികാരം ഇളക്കിവിടാന്‍ യു ഡി എഫ് ശ്രമം: കോടിയേരി

  • 6
    20 hours ago

    നാല്‍പ്പത്തിയൊന്നിലെ ആദ്യ വീഡിയോ ഗാനം

  • 7
    20 hours ago

    തലച്ചോറ് ശുഷ്‌കമയവന്‍ തന്റെ തലയോട്ടിയെ വിശകലനം ചെയ്യേണ്ട: വിഎസ്

  • 8
    20 hours ago

    ജലീലിനെതിരെയുള്ള ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടിയല്ല: ചെന്നിത്തല

  • 9
    20 hours ago

    ജലീലിനെതിരെയുള്ള ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടിയല്ല: ചെന്നിത്തല