Friday, February 26th, 2021

സ്പീ​ക്ക​ർ​ക്കെ​തി​രെ​യു​ള്ള പ്ര​മേ​യം നി​യ​മ​സ​ഭ ഇ​ന്ന് ച​ർ​ച്ച ചെ​യ്യും

ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലും ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ലും സ്പീ​ക്ക​ര്‍​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് പ്ര​തി​പ​ക്ഷം നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. 

Published On:Jan 21, 2021 | 9:31 am

തി​രു​വ​ന​ന്ത​പു​രം: പി. ​ശ്രീ​രാ​മ​കൃ​ഷ​ണ​നെ സ്പീ​ക്ക​ര്‍ സ്ഥാ​ന​ത്ത് നി​ന്നും നീ​ക്കം ചെ​യ്യ​ണ​മെ​ന്ന പ്ര​മേ​യം നി​യ​മ​സ​ഭ ഇ​ന്ന് ച​ര്‍​ച്ച ചെ​യ്യും. ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലും ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ലും സ്പീ​ക്ക​ര്‍​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് പ്ര​തി​പ​ക്ഷം നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.
ത​ന്‍റെ ഭാ​ഗം വി​ശ​ദീ​ക​രി​ക്കാ​ന്‍ സ്പീ​ക്ക​ര്‍​ക്ക് സ​മ​യം ന​ല്‍​കും. ച​ര്‍​ച്ച​യ്‌​ക്കൊ​ടു​വി​ല്‍ വോ​ട്ടെ​ടു​പ്പ് ന​ട​ത്തും. എ​ന്നാ​ല്‍ സ​ഭ​യി​ല്‍ ഭ​ര​ണ​പ​ക്ഷ​ത്തി​ന് ഭൂ​രി​പ​ക്ഷ​മു​ള്ള​തി​നാ​ല്‍ പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ടും. കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ല്‍ മൂ​ന്നാം ത​വ​ണ​യാ​ണ് സ്പീ​ക്ക​റെ നീ​ക്കം ചെ​യ്യ​ല്‍ പ്ര​മേ​യം ച​ര്‍​ച്ച​യ്‌​ക്കെ​ടു​ക്കു​ന്ന​ത്

 

LIVE NEWS - ONLINE

  • 1
    2 hours ago

    കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി

  • 2
    3 hours ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,10,63,491 ആ​യി

  • 3
    5 hours ago

    മാന്നാറിൽ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതി പിടിയിൽ

  • 4
    6 hours ago

    ഇടുക്കിയിൽ വൻ ലഹരിമരുന്ന് വേട്ട

  • 5
    6 hours ago

    കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വൻ സ്‌ഫോടക ശേഖരം പിടികൂടി

  • 6
    1 day ago

    കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു

  • 7
    1 day ago

    ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

  • 8
    1 day ago

    കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി

  • 9
    1 day ago

    ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; എട്ട് പേര്‍ അറസ്റ്റില്‍