Monday, September 21st, 2020

യൂട്യൂബ് ഷോര്‍ട്സ് ബീറ്റ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു

15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോകളാണ് യൂട്യൂബ് ഷോര്‍ട്സില്‍ നിര്‍മിക്കാന്‍ സാധിക്കുക.

Published On:Sep 15, 2020 | 4:35 pm

യൂട്യൂബ് സ്വന്തം ഹ്രസ്വ വീഡിയോ സേവനവുമായി എത്തുന്നു. യൂട്യൂബ് ഷോര്‍ട്സ് എന്ന ഈ സേവനത്തിന്റെ ബീറ്റാ പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കുകയാണെന്ന് യൂട്യൂബ് പ്രഖ്യാപിച്ചു. വരും ദിവസങ്ങളില്‍ യൂട്യൂബ് ഷോര്‍ട്സ് ബീറ്റ പതിപ്പ് ഇന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തിലെത്തും. 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോകളാണ് യൂട്യൂബ് ഷോര്‍ട്സില്‍ നിര്‍മിക്കാന്‍ സാധിക്കുക. വീഡിയോകള്‍ രസകരമാക്കാനും ഭംഗിയുള്ളതാക്കാനുമുള്ള പുതിയ ഫീച്ചറുകളും ഷോര്‍ട്സിലുണ്ടാവും.
യൂട്യൂബ് ആപ്പില്‍ തന്നെ ലഭ്യമായ പുതിയ സൗകര്യമാണിത്. ചെറിയ വീഡിയോകള്‍ നിര്‍മിക്കാനും പങ്കുവെക്കാനും ആഗ്രഹിക്കുന്ന ക്രിയേറ്റര്‍മാര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. യൂട്യൂബ് ഷോര്‍ട്സിന്റെ ആദ്യ ബീറ്റ പതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കുന്നത്.

LIVE NEWS - ONLINE

  • 1
    1 hour ago

    സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

  • 2
    2 hours ago

    ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

  • 3
    2 hours ago

    രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

  • 4
    2 hours ago

    കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

  • 5
    3 hours ago

    തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

  • 6
    3 hours ago

    ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

  • 7
    3 hours ago

    സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

  • 8
    3 hours ago

    സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

  • 9
    4 hours ago

    രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍